കൊ​​​ച്ചി: സോ​​​ണി ഇ​​​ന്ത്യ ഓ​​​ണം ഓ​​​ഫ​​​റു​​​ക​​​ള്‍ പ്ര​​​ഖ്യാ​​​പി​​​ച്ചു. സി​​​നി​​​മ ഈ​​​സ് ക​​​മിം​​​ഗ് ഹോം ​​​എ​​​ന്ന​​​പേ​​​രി​​​ലു​​​ള്ള ഓ​​​ഫ​​​റു​​​ക​​​ളി​​​ൽ സോ​​​ണി ബ്രാ​​​വി​​​യ ടെ​​​ലി​​​വി​​​ഷ​​​നു​​​ക​​​ള്‍, ഹോം ​​​തി​​​യ​​​റ്റ​​​റു​​​ക​​​ള്‍, പാ​​​ര്‍ട്ടി സ്പീ​​​ക്ക​​​റു​​​ക​​​ള്‍, ഡി​​​ജി​​​റ്റ​​​ല്‍ ഇ​​​മേ​​​ജിം​​​ഗ് ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ള്‍ എ​​​ന്നി​​​വ​​​യ്ക്കു വി​​​ല​​​ക്കു​​​റ​​​വും മ​​​റ്റ് ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ളു​​​മു​​​ണ്ട്.

സോ​​​ണി ബ്രാ​​​വി​​​യ ടെ​​​ലി​​​വി​​​ഷ​​​ന്‍ നി​​​ര​​​യി​​​ല്‍ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത 43 ഇ​​​ഞ്ച് മോ​​​ഡ​​​ലു​​​ക​​​ള്‍ക്ക് 18/0, 15/0 ഇ​​​എം​​​ഐ ഫി​​​നാ​​​ന്‍സ് സ്കീ​​​മു​​​ക​​​ളു​​​ണ്ട്. മി​​​ക്ക മോ​​​ഡ​​​ലു​​​ക​​​ള്‍ക്കും 2,995 രൂ​​​പ​​​യു​​​ടെ ഫി​​​ക്സ​​​ഡ് ഇ​​​എം​​​ഐ​​​യും, 0, 3, 6, 9 മാ​​​സ കാ​​​ലാ​​​വ​​​ധി​​​യി​​​ല്‍ പൈ​​​ന്‍ ലാ​​​ബ്സ് ഇ​​​എം​​​ഐ സ്കീ​​​മു​​​ക​​​ളും 25,000 രൂ​​​പ വ​​​രെ കാ​​​ഷ്ബാ​​​ക്കും ല​​​ഭി​​​ക്കും.


തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത ബ്രാ​​​വി​​​യ ടി​​​വി​​​ക​​​ള്‍ക്ക് മൂ​​​ന്നു വ​​​ര്‍ഷ​​​ത്തെ വാ​​​റ​​​ന്‍റി​​​യു​​​ണ്ട്.
സെ​​​പ്റ്റം​​​ബ​​​ര്‍ 15 വ​​​രെ ഓ​​​ഫ​​​റു​​​ക​​​ള്‍ ല​​​ഭ്യ​​​മാ​​​ണ്. ഉ​​​ത്സ​​​വ​​​സീ​​​സ​​​ണി​​​ല്‍ 25 ശ​​​ത​​​മാ​​​നം വ​​​ള​​​ര്‍ച്ച​​​യാ​​​ണ് സോ​​​ണി ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​തെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.