പവന് 80 രൂപ വര്‍ധിച്ചു
Wednesday, August 6, 2025 11:50 PM IST
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാമിന് 9,380 രൂപയും പവന് 75,040 രൂപയുമായാണ് വില്പന നടക്കുന്നത്.