ഹൈസെന്സും സത്യയും സഹകരിക്കും
Wednesday, August 6, 2025 11:50 PM IST
കൊച്ചി: കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ്, ഹോം അപ്ലയന്‍സസ് രംഗത്തെ മുന്‍നിരക്കാരായ ഹൈസെന്‍സ് ഇന്ത്യ ദക്ഷിണേന്ത്യയിലെ റീട്ടെയില്‍ ശൃംഖലയായ സത്യ ഏജന്‍സീസുമായി സഹകരിക്കുന്നു.