കൊ​​​ച്ചി: സി​​​കെ​​​എ ബി​​​ർ​​​ള ഗ്രൂ​​​പ്പി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യ ഓ​​​റി​​​യ​​​ന്‍റ് ഇ​​​ല​​​ക്ട്രി​​​ക് ലി​​​മി​​​റ്റ​​​ഡ് സ്മാ​​​ർ​​​ട്ട് വോ​​​യ്‌​​​സ് ക​​​ൺ​​​ട്രോ​​​ളി​​​നൊ​​​പ്പം പു​​​തി​​​യ ബി​​​എ​​​ൽ​​​ഡി​​​സി സീ​​​ലിം​​​ഗ് ഫാ​​​ൻ ശ്രേ​​​ണി പു​​​റ​​​ത്തി​​​റ​​​ക്കി.

നാ​​​ല്പ​​​തി​​​ല​​​ധി​​​കം നി​​​റ​​​ങ്ങ​​​ളി​​​ൽ പു​​​തി​​​യ ഫാ​​​ൻ ശ്രേ​​​ണി ല​​​ഭ്യ​​​മാ​​​ണെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.