ഡിസൈന്‍ പ്രതിഭകള്‍ക്കായി ടിവിഎസ് ഇന്‍ഡസ് മത്സരം
Tuesday, August 5, 2025 10:40 PM IST
കൊച്ചി: ടിവിഎസ് മോട്ടോര്‍ കമ്പനി (ടിവിഎസ്എം) മൊബിലിറ്റി മേഖലയിലെ ഡിസൈന്‍ പ്രതിഭകളെ ആദരിക്കുന്നതിന് ‘ടിവിഎസ് ഇന്‍ഡസ്’ എന്നപേരില്‍ വാര്‍ഷിക പരിപാടി പ്രഖ്യാപിച്ചു.
ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തുന്നവർക്ക് അഞ്ചു ലക്ഷം വരെയുള്ള കാഷ് പ്രൈസുകള്‍ ലഭിക്കും. വെബ്സൈറ്റ്: www.tvs indus.com.