കൊ​​​ച്ചി: വ​​​ര​​​മ​​​ഹാ​​​ല​​​ക്ഷ്മി ആ​​​ഘോ​​​ഷ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി കൊ​​​ച്ചി എം​​​ജി റോ​​​ഡി​​​ലെ ഭീ​​​മ ജു​​​വ​​​ല്‍സ് സി​​​ല്‍വ​​​ര്‍ ഷോ​​​റൂ​​​മി​​​ല്‍ എ​​​ക്‌​​​സ്‌​​​ക്ലൂ​​​സീ​​​വ് ഉ​​​ത്സ​​​വ​​​കാ​​​ല ഓ​​​ഫ​​​റു​​​ക​​​ള്‍.

വെ​​​ള്ളി​​​യി​​​ല്‍ തീ​​​ര്‍ത്ത ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ള്‍ക്കും ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ​​​ക്കും 30 ശ​​​ത​​​മാ​​​നം കി​​​ഴി​​​വു ല​​​ഭി​​​ക്കും. 92.5 സ്‌​​​റ്റെ​​​ര്‍ലിം​​​ഗ് വെ​​​ള്ളി​​​യി​​​ല്‍ നി​​​ര്‍മി​​​ച്ച പ​​​ര​​​മ്പ​​​രാ​​​ഗ​​​ത പൂ​​​ജാ​​​വ​​​സ്തു​​​ക്ക​​​ള്‍, വി​​​ള​​​ക്കു​​​ക​​​ള്‍, ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ള്‍ എ​​​ന്നി​​​വ ഷോ​​​റൂ​​​മി​​​ല്‍ ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്. ഈ ​​​മാ​​​സം 10 വ​​​രെ​​​യാ​​​ണ് ഓ​​​ഫ​​​ര്‍.