വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: യു​​​എ​​​സി​​​ലെ മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റും വ​​​രു​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ റി​​​പ്പ​​​ബ്ലി​​​ക്ക​​​ൻ പാ​​​ർ​​​ട്ടി സ്ഥാ​​​നാ​​​ർ​​​ഥി​​​യു​​​മാ​​​യ ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പി​​​നെ വ​​​ധി​​​ക്കാ​​​ൻ ഇ​​​റാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്ന​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ട്. അ​​​തേ​​​സ​​​മ​​​യം, ശ​​​നി​​​യാ​​​ഴ്ച പെ​​​ൻ​​​സി​​​ൽ​​​വേ​​​നി​​​യ​​​യി​​​ൽ ട്രം​​​പി​​​നു നേ​​​ർ​​​ക്കു​​​ണ്ടാ​​​യ വ​​​ധ​​​ശ്ര​​​മ​​​ത്തി​​​ന് ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​മി​​​ല്ല.

ഇ​​​റേ​​​നി​​​യ​​​ൻ ഭീ​​​ഷ​​​ണി​​​യു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ആ​​​ഴ്ച​​​ക​​​ൾ​​​ക്കു മു​​​ന്പേ ട്രം​​​പി​​​ന്‍റെ സു​​​ര​​​ക്ഷ വ​​​ർ​​​ധി​​​പ്പി​​​ച്ചി​​​രു​​​ന്നു. പ്ര​​​ത്യേ​​​ക പ​​​രി​​​ശീ​​​ല​​​നം ല​​​ഭി​​​ച്ച ഭ​​​ട​​​ന്മാ​​​ർ​​​ക്കു പു​​​റ​​​മേ ഡ്രോ​​​ണു​​​ക​​​ളും റോ​​​ബ​​​ട്ട് നാ​​​യ​​​ക​​​ളും ട്രം​​​പി​​​ന്‍റെ സു​​​ര​​​ക്ഷാ​​സം​​​ഘ​​​ത്തി​​​ൽ ഇ​​​ടം​​​പി​​​ടി​​​ച്ചു.

2020ൽ ​​​ജ​​​ന​​​റ​​​ൽ ഖാ​​​സിം സു​​​ലൈ​​​മാ​​​നി കൊ​​​ല്ല​​​പ്പെ​​​ട്ട സം​​​ഭ​​​വ​​​ത്തി​​​ൽ ഇ​​​റാ​​​ന് ട്രം​​​പ് ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തോ​​​ടു പ​​​ക​​​യു​​​ണ്ട്. ഇ​​​റേ​​​നി​​​യ​​​ൻ വി​​​പ്ല​​​വ​​​ഗാ​​​ർ​​​ഡി​​​ലെ വി​​​ദേ​​​ശ ഓ​​​പ്പ​​റേ​​​ഷ​​​നു​​​ക​​​ൾ കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന ഖു​​​ദ്സ് ഫോ​​​ഴ്സി​​​ന്‍റെ ത​​​ല​​​വ​​​നാ​​​യി​​​രു​​​ന്ന സു​​​ലൈ​​​മാ​​​നി ഇ​​​റാ​​​ക്കി ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ബാ​​​ഗ്ദാ​​​ദി​​​ൽ മി​​​സൈ​​​ൽ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ലാ​​​ണു മ​​​രി​​​ച്ച​​​ത്. ട്രം​​​പാ​​​ണ് വ​​​ധ​​​ത്തി​​​ന് ഉ​​​ത്ത​​​ര​​​വി​​​ട്ട​​​ത്.


അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റാ​​​യി​​​രു​​​ന്ന മൈ​​​ക് പെ​​​ൻ​​​സ്, സ്റ്റേ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി​​​രു​​​ന്ന മൈ​​​ക്ക് പോം​​​പി​​​യോ തു​​​ട​​​ങ്ങി​​​യ​​​വ​​​രും ഇ​​​റാ​​​ന്‍റെ ഭീ​​​ഷ​​​ണി നേ​​​രി​​​ട്ടി​​​രു​​​ന്നു. ട്രം​​​പ് സ​​​ർ​​​ക്കാ​​​രി​​​ലെ അം​​​ഗ​​​ങ്ങ​​​ൾ​​​ക്കു​​​ള്ള ഭീ​​​ഷ​​​ണി വ​​​ർ​​​ഷ​​​ങ്ങ​​​ളാ​​​യി നി​​​രീ​​​ക്ഷി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണെ​​​ന്നാ​​​ണു വൈ​​​റ്റ്ഹൗ​​​സ് ദേ​​​ശീ​​​യ സു​​​ര​​​ക്ഷാസ​​​മി​​​തി വ​​​ക്താ​​​വ് അ​​​ഡ്രി​​​യാ​​​ൻ വാ​​​ട്സ​​​ൺ പ​​​റ​​​ഞ്ഞ​​​ത്.

ന​​​വം​​​ബ​​​റി​​​ലെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു മു​​​ന്പ് ട്രം​​​പി​​​നെ ഇ​​​ല്ലാ​​​താ​​​ക്കാ​​​നാ​​​ണ് ഇ​​​റാ​​​ന്‍റെ ശ്ര​​​മ​​​മെ​​​ന്നും വ​​​രു​​​ന്ന ആ​​​ഴ്ച​​​ക​​​ളി​​​ൽ വ​​​ധ​​​ശ്ര​​​മ​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​കാ​​​മെ​​​ന്നും യു​​​എ​​​സ് മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു. ആ​​​രോ​​​പ​​​ണം അ​​​ടി​​​സ്ഥാ​​​ന​​​ര​​​ഹി​​​ത​​​മാ​​​ണെ​​​ന്ന് ഇ​​​റാ​​​ൻ പ്ര​​​തി​​​ക​​​രി​​​ച്ചു.

ജൂ​​​ൺ മു​​​ത​​​ൽ ട്രം​​​പ് ക​​​ന​​​ത്ത സു​​​ര​​​ക്ഷ​​​യി​​ലാ​​ണെ​​​ന്ന് റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളി​​​ൽ പ​​​റ​​​യു​​​ന്നു. അ​​​തേ​​​സ​​​മ​​​യം, ഇ​​​ത്ര ശ​​​ക്ത​​​മാ​​​യ സു​​​ര​​​ക്ഷ​​​യു​​​ണ്ടാ​​​യി​​​ട്ടും പെ​​​ൻ​​​സി​​​ൽ​​​വേ​​​നി​​​യ​​​യി​​​ൽ ട്രം​​​പി​​​നു വെ​​​ടി​​​യേ​​​റ്റ​​​തു വ​​​ലി​​​യ വീ​​​ഴ്ച​​​യാ​​​യി ചൂ​​​ണ്ടി​​​ക്കാ​​​ട്ട​​​പ്പെ​​​ടു​​​ന്നു.