ബെറിൽ ചുഴലിക്കൊടുങ്കാറ്റ്; ജമൈക്കയിൽ വൻ നാശം
ബെറിൽ ചുഴലിക്കൊടുങ്കാറ്റ്; ജമൈക്കയിൽ വൻ നാശം
Friday, July 5, 2024 12:39 AM IST
കിം​​​ഗ്സ്റ്റ​​​ൺ: ക​​​രീ​​​ബി​​​യ​​​ൻ ദ്വീ​​​പു​​​ക​​​ളി​​​ൽ നാ​​​ശം​​​വി​​​ത​​​ച്ച ബെ​​​റി​​​ൽ ചു​​​ഴ​​​ലി​​​ക്കൊ​​​ടു​​​ങ്കാ​​​റ്റി​​​ൽ ഏ​​​ഴു പേ​​​ർ മ​​​രി​​​ച്ച​​​താ​​​യി സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ബു​​​ധ​​​നാ​​​ഴ്ച രാ​​​ത്രി ജ​​​മൈ​​​ക്ക​​​യു​​​ടെ തെ​​​ക്ക​​​ൻ തീ​​​ര​​​ത്ത് കൊ​​​ടു​​​ങ്കാ​​​റ്റ് വീ​​​ശി​​​യ​​​തോ​​​ടെ പ​​​തി​​​നാ​​​യി​​​ര​​​ങ്ങ​​​ൾ​​​ക്കു വൈ​​​ദ്യു​​​തി ഇ​​​ല്ലാ​​​താ​​​യി.

കാ​​​റ്റ​​​ഗ​​​റി നാ​​​ലി​​​ൽ​​​പ്പെ​​​ട്ട കൊ​​​ടു​​​ങ്കാ​​​റ്റ് പ്ര​​​തീ​​​ക്ഷി​​​ച്ച​​​ത്ര ആ​​​ഘാ​​​തം ദ്വീ​​​പി​​​ലു​​​ണ്ടാ​​​ക്കി​​​യി​​​ല്ലെ​​​ന്ന​​​ത് ആ​​​ശ്വാ​​​സ​​​മാ​​​യി. അ​​​തേ​​​സ​​​മ​​​യം, പ​​​ന്ത്ര​​​ണ്ടു മ​​​ണി​​​ക്കൂ​​​റോ​​​ളം ക​​​ന​​​ത്ത മ​​​ഴ പെ​​​യ്ത​​​ത് വെ​​​ള്ള​​​പ്പൊ​​​ക്ക ഭീ​​​ഷ​​​ണി ഉ​​​യ​​​ർ​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

ജ​​​മൈ​​​ക്ക​​​ൻ അ​​​ധി​​​കൃ​​​ത​​​ർ ചു​​​ഴ​​​ലി​​​ക്കൊ​​​ടു​​​ങ്കാ​​​റ്റി​​​നെ​​​തി​​​രാ​​​യ ജാ​​​ഗ്ര​​​താ നി​​​ർ​​​ദേ​​​ശം പി​​​ൻ​​​വ​​​ലി​​​ച്ചു. ഇ​​​പ്പോ​​​ൾ വെ​​​ള്ള​​​പ്പൊ​​​ക്ക​​​ത്തി​​​നെ​​​തി​​​രേ ജാ​​​ഗ്ര​​​ത പു​​​ല​​​ർ​​​ത്ത​​​ണ​​​മെ​​​ന്നാ​​​ണു നി​​​ർ​​​ദേ​​​ശി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

വേ​​​ഗം കു​​​റ​​​ഞ്ഞ് കാ​​​റ്റ​​​ഗ​​​റി മൂ​​​ന്നി​​​ലേ​​​ക്കു താ​​​ഴ്ന്ന ചു​​​ഴ​​​ലി​​​ക്കൊ​​​ടു​​​ങ്കാ​​​റ്റ് കേ​​​യ്മെ​​​ൻ ദ്വീ​​​പി​​​ലേ​​​ക്കും തെ​​​ക്ക​​​ൻ മെ​​​ക്സി​​​ക്കോ​​​യി​​​ലേ​​​ക്കും നീ​​​ങ്ങാ​​​ൻ‌ തു​​​ട​​​ങ്ങി​​​യെ​​​ന്ന് അ​​​മേ​​​രി​​​ക്ക​​​ൻ കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണകേ​​​ന്ദ്ര​​​ങ്ങ​​​ൾ അ​​​റി​​​യി​​​ച്ചു. ഗ്ര​​​ന​​​ഡ, സെ​​​ന്‍റ് വി​​​ൻ​​​സെ​​​ന്‍റ്, നോ​​​ർ​​​ത്തേ​​​ൺ വെ​​​ന​​​സ്വേ​​​ല എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ കാ​​​റ്റ് നാ​​​ശം വി​​​ത​​​ച്ചി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.