ന്യൂ​​യോ​​ർ​​ക്ക്: കാ​​ർ മോ​​ഷ്ടാ​​വിന്‍റെ വെ​​ടി​​യേ​​റ്റ് അ​​മേ​​രി​​ക്ക​​ൻ ന​​ട​​ൻ ജോ​​ണി വാ​​ക്ട​​ർ (37) കൊ​​ല്ല​​പ്പെ​​ട്ടു. ലോ​​സ് ആ​​ഞ്ച​​ല​​സി​​ലാ​​ണു സം​​ഭ​​വം.

ശ​​നി​​യാ​​ഴ്ച​​യാ​​ണ് വാ​​ക്ട​​റി​​ന്‍റെ മ​​ര​​ണം സ്ഥി​​രീ​​ക​​രി​​ച്ച​​ത്. വീ​​ട്ടി​​ലേ​​ക്കു മ​​ട​​ങ്ങ​​വേ വാ​​ക്ട​​റി​​ന്‍റെ കാ​​റി​​ലെ കാ​​റ്റ​​ലി​​റ്റി​​ക് ക​​ണ്‍​വേ​​ർ​​ട്ട​​ർ മോ​​ഷ്ടി​​ക്കാ​​ൻ ശ്ര​​മ​​മു​​ണ്ടാ​​യി. ഇ​​തു ചോ​​ദ്യം​ചെ​​യ്ത​​പ്പോ​​ൾ മോ​​ഷ്ടാ​​വ് വാ​​ക്ട​​റി​​നു നേ​​രേ വെ​​ടി​​യു​​തി​​ർ​​ക്കു​​ക​​യാ​​യി​​രു​​ന്നു.