ജ​​​നീ​​​വ: സ്വിറ്റ്സ​​​ർ​​​ല​​​ൻ​​​ഡി​​​ലെ ആ​​​ൽ​​​പ്സ് മ​​​ല​​​നി​​​ര​​​ക​​​ളി​​​ൽ ഹെ​​​ലി​​​കോ​​​പ്റ്റ​​​ർ ത​​​ക​​​ർ​​​ന്ന് മൂ​​​ന്നു പേ​​​ർ മ​​​രി​​​ച്ചു. ഇ​​​തി​​​ലൊ​​​രാ​​​ൾ ഐ​​​റി​​​ഷ് പൗ​​​ര​​​നാ​​​ണെ​​​ന്നു തി​​​രി​​​ച്ച​​​റി​​​ഞ്ഞി​​​ട്ടു​​​ണ്ട്. മൂ​​​ന്നു പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റി​​​ട്ടു​​​ണ്ട്.

സ്കീ​​​യിം​​​ഗ് വി​​​നോ​​​ദ​​​ത്തി​​​നു പു​​​റ​​​പ്പെ​​​ട്ട നാ​​​ലു പേ​​​രും ഗൈ​​​ഡും പൈ​​​ല​​​റ്റു​​​മാ​​​ണ് കോ​​​പ്റ്റ​​​റി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്.


പെ​​​റ്റി​​​റ്റ് കോ​​​ന്പി​​​ൽ മ​​​ല​​​യി​​​ൽ ഇ​​​റ​​​ങ്ങു​​​ന്ന സ​​​മ​​​യ​​​ത്താ​​​ണ് അ​​​പ​​​ക​​​ട​​​മു​​​ണ്ടാ​​​യ​​​തെ​​​ന്ന് പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു.