ജോ ലീബർമാൻ അന്തരിച്ചു
ജോ ലീബർമാൻ അന്തരിച്ചു
Thursday, March 28, 2024 11:47 PM IST
ന്യൂ​​​​യോ​​​​ർ​​​​ക്ക്: മു​​​​ൻ യു​​​​എ​​​​സ് സെ​​​​ന​​​​റ്റ​​​​ർ ജോ ​​​​ലീ​​​​ബ​​​​ർ​​​​മാ​​​​ൻ(82) അ​​​​ന്ത​​​​രി​​​​ച്ചു. വീ​​​​ഴ്ച​​​​യെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ചി​​​​കി​​​​ത്സ​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു. സം​​​​സ്കാ​​​​രം ഇ​​​​ന്നു ജ​​​​ന്മ​​​​നാ​​​​ടാ​​​​യ സ്റ്റാം​​​​ഫോ​​​​ർ​​​​ഡി​​​​ൽ ന​​​​ട​​​​ക്കും.

ഡെ​​​​മോ​​​​ക്രാ​​​​റ്റ് പാ​​​​ർ​​​​ട്ടി നേ​​​​താ​​​​വാ​​​​യി​​​​രു​​​​ന്ന ലീ​​​​ബ​​​​ർ​​​​മാ​​​​ൻ 2000ൽ ​​​​അ​​​​ൽ ഗോ​​​​റി​​​​ന്‍റെ വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​യാ​​​​യി​​​​രു​​​​ന്നു. ക​​​​ണ​​​​ക്ടി​​​​ക്ക​​​​ട്ടി​​​​ൽ​​​​നി​​​​ന്നാ​​​​ണ് ലീ​​​​ബ​​​​ർ​​​​മാ​​​​ൻ സെ​​​​ന​​​​റ്റ​​​​റാ​​​​യ​​​​ത്. ഒ​​​​രു പ്ര​​​​മു​​​​ഖ പാ​​​​ർ​​​​ട്ടി​​​​യു​​​​ടെ വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് സ്ഥാ​​​​നം ല​​​​ഭി​​​​ച്ച ആ​​​​ദ്യ ജൂ​​​​ത​​​​നാ​​​​ണ് ലീ​​​​ബ​​​​ർ​​​​മാ​​​​ൻ. 2013ൽ ​​​​സെ​​​​ന​​​​റ്റി​​​​ൽ​​​​നി​​​​ന്നു വി​​​​ര​​​​മി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.