മതനിന്ദക്കേസിൽ ജീവപര്യന്തം
മതനിന്ദക്കേസിൽ ജീവപര്യന്തം
Saturday, March 23, 2024 12:53 AM IST
ലാ​ഹോ​ർ: പാ​ക്കി​സ്ഥാ​നി​ൽ മ​ത​നി​ന്ദക്കേ​സി​ൽ നാ​ല്പ​തു​കാ​രി​ക്കു ജീ​വ​പ​ര്യ​ന്തം ത​ട​വ്. ലാ​ഹോ​റി​ലെ മു​സ്‌​ലിം വ​നി​ത ആ​സി​യ ബീ​ബി​യാ​ണു ശി​ക്ഷി​ക്ക​പ്പെ​ട്ട​ത്.

ഖു​റാ​ന്‍റെ താ​ളു​ക​ൾ കീ​റി​യെ​ന്നാ​രോ​പി​ച്ച് ഇ​വ​ർ​ക്കെ​തി​രേ ചു​മ​ത്തി​യ കു​റ്റം തെ​ളി​ഞ്ഞ​താ​യി ലാ​ഹോ​റി​ലെ കോ​ട​തി വി​ധി​ച്ചു. വ്യ​ക്തി​വൈ​രാ​ഗ്യം തീ​ർ​ക്കാ​ൻ അ​യ​ൽ​ക്കാ​ര​ൻ കേ​സി​ൽ കു​ടു​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന ആ​സി​യ​യു​ടെ വാ​ദം അം​ഗീ​ക​രി​ച്ചി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.