ഇ​​​സ്താം​​​ബൂ​​​ൾ: അ​​​ധി​​​കാ​​​ര​​​വും രാ​​​ഷ്‌​​​ട്രീ​​​യ​​​വും മ​​​തി​​​യാ​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന സൂ​​​ചന ന​​​ല്കി തു​​​ർ​​​ക്കി പ്ര​​​സി​​​ഡ​​​ന്‍റ് എ​​​ർ​​​ദോ​​​ഗ​​​ൻ. മാ​​​സാ​​​വ​​​സാ​​​നം ന​​​ട​​​ക്കു​​​ന്ന ലോ​​​ക്ക​​​ൽ ഇ​​​ല​​​ക്‌​​​ഷ​​​ൻ ത​​​ന്‍റെ അ​​​വ​​​സാ​​​ന ഇ​​​ല​​​ക്‌​​​ഷ​​​ൻ ആ​​​യി​​​രി​​​ക്കു​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

ഇ​​​ട​​​ത​​​ട​​​വി​​​ല്ലാ​​​ത്ത ജോ​​​ലി നി​​​ർ​​​ത്തു​​​ക​​​യാ​​​ണെ​​​ന്നും ര​​​ണ്ടു പ​​​തി​​​റ്റാ​​​ണ്ടാ​​​യി തു​​​ർ​​​ക്കി ഭ​​​രി​​​ക്കു​​​ന്ന എ​​​ർ​​​ദോ​​​ഗ​​​ൻ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

2003 മു​​​ത​​​ൽ തു​​​ർ​​​ക്കി എ​​​ർ​​​ദോ​​​ഗ​​​ൻ യു​​​ഗ​​​ത്തി​​​ലാ​​​ണ്. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട അ​​​ദ്ദേ​​​ഹം പി​​​ന്നീ​​​ട് പ്ര​​​സി​​​ഡ​​​ന്‍റാ​​​യി. ഇ​​​തി​​​നി​​​ടെ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​പ​​​ദം റ​​​ദ്ദാ​​​ക്കി അ​​​ധി​​​കാ​​​ര​​​ങ്ങ​​​ൾ പ്ര​​​സി​​​ഡ​​​ന്‍റി​​​ൽ നി​​​ക്ഷി​​​പ്ത​​​മാ​​​ക്കു​​​ക​​​യും ചെ​​​യ്തു.


വ​​​ൻ​​​നാ​​​ശ​​​മു​​​ണ്ടാ​​​യ ഭൂ​​​ക​​​ന്പ​​​ത്തി​​​ന്‍റെ​​​യും സാ​​​ന്പ​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി​​​യു​​​ടെ​​​യും പ​​​ശ്ചാ​​​ത്ത‌​​​ല​​​ത്തി​​​ൽ ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം ന​​​ട​​​ന്ന പൊ​​​തു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലും തു​​​ർ​​​ക്കി ജ​​​ന​​​ത എ​​​ർ​​​ദോ​​​ഗ​​​നെ അ​​​ധി​​​കാ​​​ര​​​ത്തി​​​ൽ നി​​​ല​​​നി​​​ർ​​​ത്തു​​​ക​​​യാ​​​ണു​​​ണ്ടാ​​​യ​​​ത്.

താ​​​ൻ പോ​​​യാ​​​ലും എ​​​കെ​​​പി പാ​​​ർ​​​ട്ടി അ​​​ധി​​​കാ​​​രം നി​​​ല​​​നി​​​ർ​​​ത്തു​​​മെ​​​ന്ന് ഇ​​​സ്താം​​​ബൂ​​​ളി​​​ലെ ഒ​​​രു പ​​​രി​​​പാ​​​ടി​​​ക്കി​​​ടെ എ​​​ർ​​​ദോ​​​ഗ​​​ൻ പ്ര​​​തീ​​​ക്ഷ പ്ര​​​ക​​​ടി​​​പ്പി​​​ച്ചു.

2003ലെ ​​​ന​​​ഗ​​​ര​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ഇ​​​സ്താം​​​ബൂ​​​ൾ മേ​​​യ​​​ർ സ്ഥാ​​​നം പ്ര​​​തി​​​പ​​​ക്ഷം പി​​​ടി​​​ച്ചെ​​​ടു​​​ത്തി​​​രു​​​ന്നു.