ഒ​​​ട്ടാ​​​വ: വി​​​ദേ​​​ശ വി​​​ദ്യാ​​​ർ​​​ഥി​ വീ​​സ​​ക​​ളു​​ടെ എ​​​ണ്ണം മൂ​​​ന്നി​​​ലൊ​​​ന്നു കു​​​റ​​​യ്ക്കു​​​മെ​​​ന്നു കാ​​​ന​​​ഡ. ഈ ​​​വ​​​ർ​​​ഷം വി​​​ദേ​​​ശ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ എ​​​ണ്ണം 35 ശ​​​ത​​​മാ​​​നം കു​​​റ​​​യ്ക്കു​​​മെ​​​ന്ന് കാ​​​ന​​​ഡ കു​​​ടി​​​യേ​​​റ്റ മ​​​ന്ത്രി മാ​​​ർ​​​ക് മി​​​ല്ല​​​ർ അ​​​റി​​​യി​​​ച്ചു.

ഒ​​​ന്‍റാ​​​രി​​​യോ പോ​​​ലെ​​​യു​​​ള്ള പ്ര​​​വി​​​ശ്യ​​​ക​​​ളി​​​ൽ 50 ശ​​​ത​​​മാ​​​നം വ​​​രെ​​​യും കു​​​റ​​​വു വ​​​രു​​​ത്തും. ര​​​ണ്ടു വ​​​ർ​​​ഷ​​​ത്തേ​​​ക്കാ​​​ണു നി​​​യ​​​ന്ത്ര​​​ണം. ഭ​​വ​​ന​​പ്ര​​തി​​സ​​ന്ധി നേ​​രി​​ടു​​ന്ന​​തി​​നും വ്യാ​​ജ സ്ഥാ​​പ​​ന​​ങ്ങ​​ളെ ല​​ക്ഷ്യ​​മി​​ട്ടു​​മാ​​ണു ക​​നേ​​ഡി​​യ​​ൻ സ​​ർ​​ക്കാ​​രി​​ന്‍റെ ന​​ട​​പ​​ടി.

ഒ​​​രു പ​​​തി​​​റ്റാ​​​ണ്ടി​​​നു മു​​​ന്പു​​​ണ്ടാ​​​യി​​​രു​​​ന്ന​​​തി​​​നെ അ​​​പേ​​​ക്ഷി​​​ച്ച് കാ​​​ന​​​ഡ​​​യി​​​ൽ വി​​​ദേ​​​ശ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ എ​​​ണ്ണം മൂ​​​ന്നി​​​ര​​​ട്ടി​​​യാ​​​യി. ഇ​​​വ​​​ർ​​​ക്ക് താ​​​മ​​​സ​​​സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ പ​​രി​​മി​​ത​​മാ​​ണ്. നി​​​ല​​​വി​​​ൽ പ​​​ത്തു ല​​​ക്ഷ​​​ത്തി​​​ലേ​​​റെ വി​​​ദേ​​​ശ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ കാ​​​ന​​​ഡ​​​യി​​​ലു​​​ണ്ട്. അ​​​തി​​​ൽ 3.19 ല​​​ക്ഷം ഇ​​​ന്ത്യ​​​ക്കാ​​​രാ​​​ണ്.


2022ൽ ​​കാ​​ന​​ഡ 5,60,000 പേ​​ർ​​ക്ക് വി​​ദ്യാ​​ർ​​ഥി​​വീ​​സ ന​​ല്കി​​യി​​രു​​ന്നു. ഈ ​​വ​​ർ​​ഷം അ​​ത് 364,000 ആ​​യി ചു​​രു​​ക്കും.​​ ഇ​​​പ്പോ​​​ൾ കൊ​​​ണ്ടു​​​വ​​​രു​​​ന്ന നി​​​യ​​​ന്ത്ര​​​ണം ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ, ഡോ​​​ക്‌​​​ട​​​റ​​​ൽ ബി​​​രു​​​ദ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും എ​​​ല​​​മെ​​​ന്‍റ​​​റി, സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ൾ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും ബാ​​​ധ​​​ക​​​മാ​​​യി​​​രി​​​ക്കി​​​ല്ല. വി​​​ദേ​​​ശ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് രാ​​​ജ്യ​​​ത്ത് തൊ​​​ഴി​​​ൽ പെ​​​ർ​​​മി​​​റ്റ് നേ​​​ടാ​​​നു​​​ള്ള യോ​​​ഗ്യ​​​ത​​​യും നി​​​യ​​​ന്ത്രി​​​ക്കു​​​മെ​​​ന്നു മ​​​ന്ത്രി മാ​​​ർ​​​ക് മി​​​ല്ല​​​ർ പ​​​റ​​​ഞ്ഞു.