മാലിദ്വീപ് സ്ഫോടനം: ഒരാൾകൂടി അറസ്റ്റിൽ
മാലിദ്വീപ് സ്ഫോടനം:  ഒരാൾകൂടി അറസ്റ്റിൽ
Monday, May 10, 2021 12:43 AM IST
മാ​​​​ലി: മാ​​​​ലി​​​​ദ്വീ​​​​പ് മു​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റും പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് സ്പീ​​​​ക്ക​​​​റു​​​​മാ​​​​യ മു​​​​ഹ​​​​മ്മ​​​​ദ് ന​​​​ഷീ​​​​ദി​​​​നു നേ​​​​രേ​​​​യു​​​​ണ്ടാ​​​​യ സ്ഫോ​​​​ട​​​​ന​​​​ത്തി​​​​ൽ ഒ​​​​രാ​​​​ൾ​​കൂ​​​​ടി പി​​​​ടി​​​​യി​​​​ലാ​​​​യി. സം​​​​ഭ​​​​വ​​​​ത്തി​​​​ൽ ശ​​​​നി​​​​യാ​​​​ഴ്ച ര​​​​ണ്ടു പേ​​​​രെ പോ​​​​ലീ​​​​സ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്തി​​​​രു​​​​ന്നു. കി​​​​ഴ​​​​ഞ്ഞ വ്യാ​​​​ഴാ​​​​ഴ്ച​​​​യാ​​​​ണു ന​​​​ഷീ​​​​ദി​​​​ന്‍റെ വീ​​​​ടി​​​​നു പു​​​​റ​​​​ത്ത് സ്ഫോ​​​​ട​​​​ന​​​​മു​​​​ണ്ടാ​​​​യ​​​​ത്. ന​​​​ഷീ​​​​ദും സം​​​​ഘ​​​​വും കാ​​​​റി​​ൽ ക​​​​യ​​​​റാ​​​​ൻ തു​​​​ട​​​​ങ്ങു​​​​ന്ന​​​​തി​​​​നി​​​​ടെ​​​​യാ​​ണു സ്ഫോ​​​​ട​​​​ന​​​​മു​​​​ണ്ടാ​​​​യ​​​​ത്. പ​​​​രി​​​​ക്കേ​​​​റ്റ ന​​​​ഷീ​​​​ദ് ചി​​​​കി​​​​ത്സ​​​​യി​​​​ലാ​​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.