അഫ്ഗാനിസ്ഥാനിൽ സ്കൂളിനു സമീപം സ്ഫോടനം; 25 പേർ കൊല്ലപ്പെട്ടു
അഫ്ഗാനിസ്ഥാനിൽ സ്കൂളിനു സമീപം സ്ഫോടനം; 25 പേർ കൊല്ലപ്പെട്ടു
Sunday, May 9, 2021 12:26 AM IST
കാ​​​​ബൂ​​​​ൾ: പ​​​​ടി​​​​ഞ്ഞാ​​​​റ​​​​ൻ കാ​​​​ബൂ​​​​ളി​​​​ൽ സ്കൂ​​​​ളി​​​​നു സ​​​​മീ​​​​പ​​​​മു​​​​ണ്ടാ​​​​യ സ്ഫോ​​​​ട​​​​ന​​​​ത്തി​​​​ൽ 25 പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു. മ​​​​രി​​​​ച്ച​​​​വ​​​​രി​​​​ൽ ഏ​​​​റെ​​​​യും വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളാ​​​​ണെ​​​​ന്ന് അ​​​​ഫ്ഗാ​​​​ൻ സ​​​​ർ​​​​ക്കാ​​​​ർ അ​​​​റി​​​​യി​​​​ച്ചു. ഷി​​​​യ ഭൂ​​​​രി​​​​പ​​​​ക്ഷ മേ​​​​ഖ​​​​ല​​​​യാ​​​​യ ദ​​​​ഷ്ത് ഇ-​​​​ബാ​​​​ർ​​​​ച്ചി​​​​യി​​​​ലെ സ​​​​യീ​​​​ദ് അ​​​​ൽ ഷ​​​​ഹ്ദ സ്കൂ​​​​ളി​​​​നു സ​​​മീ​​​പ​​​മാ​​​ണു സ്ഫോ​​​​ട​​​​ന​​​​മു​​​​ണ്ടാ​​​​യ​​​​ത്. പ​​​​രി​​​​ക്കേ​​​​റ്റ​​​​വ​​​​രെ സ​​​​മീ​​​​പ​​​​ത്തെ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ എ​​​​ത്തി​​​​ച്ച​​​​താ​​​​യി ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രാ​​​​ല​​​​യം വ​​​​ക്താ​​​​വ് അ​​​​റി​​​​യി​​​​ച്ചു. അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ന്‍റെ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വം ആ​​​​രും ഏ​​​​റ്റെ​​​​ടു​​​​ത്തി​​​​ട്ടി​​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.