കോവിഡിൽ ഒരു ബ്രൂണെയ് മാതൃക
കോവിഡിൽ ഒരു ബ്രൂണെയ് മാതൃക
Friday, May 7, 2021 12:49 AM IST
ബ​​​​ന്ദ​​​​ർ സെ​​​​രി ബെ​​​​ഗ​​​​വാ​​​​ൻ: ഒ​​​​രു വ​​​​ർ​​​​ഷ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ ഒ​​​​രു കോ​​​​വി​​​​ഡ്-19 കേ​​​​സു​​​​പോ​​​​ലും റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്യാ​​​​തെ ബ്രൂ​​​​ണെ​​യ് ച​​​​രി​​​​ത്രം സൃ​​​​ഷ്ടി​​​​ച്ചു. ലോ​​​കം മു​​​ഴു​​​വ​​​ൻ കോ​​​വി​​​ഡ് മ​​​ഹാ​​​മാ​​​രി ആ​​​ഞ്ഞ​​​ടി​​​ക്കു​​​ന്പോ​​​ൾ ബ്രൂ​​ണെ​​​യി​​​ൽ ആ​​​കെ 229 കോ​​​വി​​​ഡ് കേ​​​സു​​​ക​​​ളാ​​​ണ് റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തി​​​ട്ടു​​​ള്ള​​​ത്. ഒ​​​രു വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ ബ്രൂ​​​ണെ​​​യി​​​ൽ കോ​​​വി​​​ഡ് കേ​​​സ് റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തി​​​ട്ടി​​​ല്ല. ക​​​ഴി​​​ഞ്ഞ ഒ​​​രു വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ, വി​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്ന് എ​​​ത്തി ക്വാ​​​റ​​​ന്‍റൈ​​​നി​​​ൽ ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ക്കു​​​മാ​​​ത്ര​​​മാ​​​ണു രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്.


4,50,000 ജ​​​​ന​​​​സം​​​​ഖ്യ​​​​യു​​​​ള്ള ബ്രൂ​​​​ണൈ​​​​യി​​​​ൽ 2020 മാ​​​​ർ​​​​ച്ച് ഒ​​​​ന്പ​​​​തി​​​​നാ​​​​ണ് ആ​​​​ദ്യ കോ​​​​വി​​​​ഡ് കേ​​​​സ് റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്ത​​​​ത്. അ​​​​തി​​​​ർ​​​​ത്തി അ​​​​ട​​​​ച്ചും യാ​​​​ത്രാ​​​​വി​​​​ല​​​​ക്ക് ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യും രാ​​​​ജ്യം കോ​​​​വി​​​​ഡി​​​​നെ വ​​​​രു​​​​തി​​​​യി​​​​ലാ​​​​ക്കി. ഏ​​​​പ്രി​​​​ൽ മൂ​​​​ന്നി​​​​ന് ആ​​​​രം​​​​ഭി​​​​ച്ച വാ​​​​ക്സി​​​​നേ​​​​ഷ​​​​ൻ യ​​​​ജ്ഞ​​​​ത്തി​​​​ൽ ബു​​​​ധാ​​​​ഴ്ച വ​​​​രെ 17,776 പേ​​​​ർ​​​​ക്കു വാ​​​​ക്സി​​​​ൻ ന​​​​ൽ​​​​കി. ആ​​​കെ​​​യു​​​ള്ള 229 കോ​​​​വി​​​​ഡ് കേ​​​​സി​​​ൽ 219 പേ​​​​രും സു​​​​ഖം പ്രാ​​​​പി​​​​ച്ചു. മൂ​​​​ന്ന് മ​​​​ര​​​​ണം സം​​​​ഭ​​​​വി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.