പാരീസിൽ വെടിവയപ്; ഒരു മരണം
Monday, April 12, 2021 11:50 PM IST
പാ​​​​രീ​​​​സ്: ഫ്രാ​​​​ൻ​​​​സി​​​​ന്‍റെ ത​​​​ല​​​​സ്ഥാ​​​​ന​​​​മാ​​​​യ പാ​​​​രീ​​​​സി​​​​ൽ ഹെ​​ൻ‌​​റി ഡു​​​​നാ​​​​ന്‍റ് ആ​​​​ശു​​​​പ​​​​ത്രി​​​​ക്കു സ​​​​മീ​​​​പം ര​​​​ണ്ടു പേ​​​​ർ​​​​ക്കു വെ​​​​ടി​​​​യേ​​​​റ്റു. ഒ​​​​രു സ്ത്രീ​​​​ക്കും പു​​​​രു​​​​ഷ​​​​നു​​​​മാ​​​​ണു വെ​​​​ടി​​​​യേ​​​​റ്റ​​​​തെ​​​​ന്നും ഇ​​​​തി​​​​ലൊ​​​​രാ​​​​ൾ മ​​​​രി​​​​ച്ചെ​​​​ന്നും ഫ്ര​​​​ഞ്ച് റേ​​​​ഡി​​​​യോ അ​​​​റി​​​​യി​​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.