മോദിക്ക് പണ്ഡിറ്റുകളുടെ സ്വീകരണം
മോദിക്ക് പണ്ഡിറ്റുകളുടെ സ്വീകരണം
Monday, September 23, 2019 12:56 AM IST
ഹൂ​​​സ്റ്റ​​​ൺ: ​​​യു​​​എ​​​സി​​​ലെ​​​ത്തി​​​യ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​മോ​​​ദി​​​ക്ക് സി​​​ക്കു​​​കാ​​​ർ, കാ​​​ഷ്മീ​​​രി പ​​​ണ്ഡി​​​റ്റു​​​ക​​​ൾ, ദാ​​​വൂ​​​ദി ബൊ​​​ഹ്‌​​​ര സ​​​മു​​​ദാ​​​യാം​​​ഗ​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​ർ സ്വീ​​​ക​​​ര​​​ണം ന​​​ല്കി. കാ​​​ഷ്മീ​​​രി​​​ന്‍റെ പ്ര​​​ത്യേ​​​ക പ​​​ദ​​​വി റ​​​ദ്ദാ​​​ക്കി​​​യ തീ​​​രു​​​മാ​​​ന​​​ത്തി​​​നു പ​​​ണ്ഡി​​​റ്റു​​​ക​​​ൾ പൂ​​​ർ​​​ണ പി​​​ന്തു​​​ണ അ​​​റി​​​യി​​​ച്ച​​​താ​​​യി മോ​​​ദി ട്വി​​​റ്റ​​​റി​​​ൽ അ​​​റി​​​യി​​​ച്ചു. പു​​​തി​​​യ കാ​​​ഷ്മീ​​​ർ സൃ​​​ഷ്ടി​​​ക്കു​​​മെ​​​ന്നും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി പ​​​ണ്ഡി​​​റ്റു​​​ക​​​ളോ​​​ട് പ​​​റ​​​ഞ്ഞു. ഗു​​​ജ​​​റാ​​​ത്തി​​​ൽ​​​നി​​​ന്നു​​​ള്ള ദാ​​​വൂ​​​ദി ബൊ​​​ഹ്‌​​​ര​​​ക​​​ളും മോ​​​ദി​​​യെ അ​​​ഭി​​​ന​​​ന്ദി​​​ച്ചു. മോ​​​ദി ത​​​ങ്ങ​​​ളു​​​ടെ ക​​​ടു​​​വ​​​യാ​​​ണെ​​​ന്നും ഇ​​​രു​​​ന്പു മ​​​നു​​​ഷ്യ​​​നാ​​​ണെ​​​ന്നും സി​​​ക്ക് നേ​​​താ​​​ക്ക​​​ൾ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.