കു​ൽ​ഭൂ​ഷ​ണിന് അ​ഭി​ഭാ​ഷ​ക​നെ അ​നു​വ​ദി​ക്കും: പാ​ക്കി​സ്ഥാ​ൻ
കു​ൽ​ഭൂ​ഷ​ണിന് അ​ഭി​ഭാ​ഷ​ക​നെ അ​നു​വ​ദി​ക്കും: പാ​ക്കി​സ്ഥാ​ൻ
Saturday, July 20, 2019 12:27 AM IST
ഇ​സ്ലാ​​മാ​​ബാ​​ദ്: പാ​​ക് ജ​​യി​​ലി​​ൽ ക​​ഴി​​യു​​ന്ന ഇ​​ന്ത്യ​​ൻ പൗ​​ര​​ൻ കു​​ൽ​​ഭൂ​​ഷ​​ൺ ജാ​​ദ​​വി​​ന് അ​​ഭി​​ഭാ​​ഷ​​ക​​നെ അ​​നു​​വ​​ദി​​ക്കു​​മെ​​ന്ന് പാ​​ക് വി​​ദേ​​ശ​​കാ​​ര്യ​​മ​​ന്ത്രാ​​ല​​യം അ​​റി​​യി​​ച്ചു. വി​​യന്ന ക​​രാ​​ർ പ്ര​​കാ​​രം അ​​ഭി​​ഭാ​​ഷ​​ക സ​​ഹാ​​യം ന​​ൽ​​കു​​മെ​​ന്ന വി​​വ​​രം ജാ​​ദ​​വി​​നെ അ​​റി​​യി​​ച്ച​​താ​​യും പാ​​ക് മ​​ന്ത്രാ​​ല​​യം വ്യ​​ക്ത​​മാ​​ക്കി. ഇ​​ന്ത്യ​​ൻ ചാ​​ര​​നെ​​ന്നാ​​രോ​​പി​​ച്ച് പാ​​ക്കി​​സ്ഥാ​​ൻ അ​​റ​​സ്റ്റ് ചെ​​യ്ത റി​​ട്ട. നാ​​വി​​ക​​സേ​​നാ ഉ​​ദ്യോ​​ഗ​​സ്ഥ​​നാ​​യ ജാ​​ദ​​വി​​ന് പ​​ട്ടാ​​ള​​ക്കോ​​ട​​തി വ​​ധ​​ശി​​ക്ഷ വി​​ധി​​ച്ചി​​രു​​ന്നു. ഇ​​തി​​നെ​​തി​​രേ ഹേ​​ഗി​​ലെ അ​​ന്താ​​രാ​​ഷ്‌ട്ര നീ​​തി​​ന്യാ​​യ കോ​​ട​​തി​​യെ ഇ​​ന്ത്യ സ​​മീ​​പി​​ച്ചു. ജാ​​ദ​​വി​​ന്‍റെ വ​​ധ​​ശി​​ക്ഷ പു​​നഃ​പ​​രി​​ശോ​​ധി​​ക്ക​​ണ​​മെ​​ന്നും നി​​യ​​മ​​സ​​ഹാ​​യം ന​​ൽ​​ക​​ണ​​മെ​​ന്നും അ​​ന്താ​​രാ​​ഷ്‌ട്ര കോ​​ട​​തി വി​​ധി​​ച്ചി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.