യെമൻ ബിൽ ട്രംപ് വീറ്റോ ചെയ്തു
Thursday, April 18, 2019 12:41 AM IST
വാ​​ഷിം​​ഗ്ട​​ൺ ഡി​​സി: യെ​​മ​​നി​​ലെ സം​​ഘ​​ർ​​ഷ​​ത്തി​​ൽ സൗ​​ദി സ​​ഖ്യ​​ത്തി​​നു ന​​ൽ​​കു​​ന്ന പി​​ന്തു​​ണ അ​​വ​​സാ​​നി​​പ്പി​​ക്കാ​​ൻ നി​​ർ​​ദേ​​ശി​​ക്കു​​ന്ന ബി​​ൽ പ്ര​​സി​​ഡ​​ന്‍റ് ട്രം​​പ് വീ​​റ്റോ ചെ​​യ്തു.

സെ​​ന​​റ്റും ജ​​ന​​പ്ര​​തി​​നി​​ധി സ​​ഭ​​യും അം​​ഗീ​​ക​​രി​​ച്ച ഒ​​രു ബി​​ൽ ട്രം​​പ് വീ​​റ്റോ ചെ​​യ്യു​​ന്ന​​ത് ര​​ണ്ടാം ത​​വ​​ണ​​യാ​​ണ്. മെ​​ക്സി​​ക്ക​​ൻ അ​​തി​​ർ​​ത്തി​​യി​​ലെ മ​​തി​​ൽ നി​​ർ​​മാ​​ണ​​ത്തി​​നു ഫ​​ണ്ട് സ്വ​​രൂ​​പി​​ക്കാ​​ൻ പ്ര​​ഖ്യാ​​പി​​ച്ച അ​​ടി​​യ​​ന്ത​​രാ​​വ​​സ്ഥ പി​​ൻ​​വ​​ലി​​ക്കാ​​ൻ നി​​ർ​​ദേ​​ശി​​ക്കു​​ന്ന ബി​​ല്ലാ​​ണ് ഇ​​തി​​നു മു​​ന്പ് വീ​​റ്റോ ചെ​​യ്ത​​ത്.

യെ​​മ​​ൻ പ്ര​​ശ്ന​​ത്തി​​ൽ പാ​​സാ​​ക്കി​​യ ബി​​ൽ അ​​നാ​​വ​​ശ്യ​​വും അ​​പ​​ട​​ക​​ര​​വും ഭ​​ര​​ണ​​ഘ​​ട​​നാ​​പ​​ര​​മാ​​യി ത​​നി​​ക്കു സി​​ദ്ധി​​ച്ചി​​ട്ടു​​ള്ള അ​​വ​​കാ​​ശ​​ത്തെ ദു​​ർ​​ബ​​ല​​പ്പെ​​ടു​​ത്തു​​ന്ന​​തു​​മാ​​ണെ​​ന്നു ട്രം​​പ് നി​​രീ​​ക്ഷി​​ച്ചു. ഇ​​റാ​​നി​​ൽനി​​ന്നു​​ള്ള ഭീ​​ഷ​​ണി നേ​​രി​​ടാ​​ൻ സൗ​​ദി സ​​ഖ്യ​​ത്തെ പി​​ന്തു​​ണ​​യ്ക്കേ​​ണ്ട​​ത് ആ​​വ​​ശ്യ​​മാ​​ണെ​​ന്നും അ​​ദ്ദേ​​ഹം കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.


ട്രം​​പി​​ന്‍റെ വീ​​റ്റോ​​യെ സൗ​​ദി സ​​ഖ്യ​​ത്തി​​ൽ അം​​ഗ​​മാ​​യ യു​​എ​​ഇ സ്വാ​​ഗ​​തം ചെ​​യ്തു. ത​​ന്ത്ര​​പ്രാ​​ധാ​​ന്യ​​മു​​ള്ള അ​​വ​​സ​​രോ​​ചി​​ത​​മാ​​യ ന​​ട​​പ​​ടി​​യാ​​ണി​​തെ​​ന്ന് വി​​ദേ​​ശ​​മ​​ന്ത്രി അ​​ൻ​​വാ​​ർ ഗ​​ർ​​ഗാ​​ഷ് പ​​റ​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.