ട്രംപിനു ക്ലീൻ ചിറ്റുമായി മുള്ളർ റിപ്പോർട്ട്
Tuesday, March 26, 2019 12:06 AM IST
വാ​​ഷിം​​ഗ്ട​​ൺ ഡി​​സി: 2016ലെ ​​യു​​എ​​സ് പ്ര​​സി​​ഡ​​ന്‍റ് തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ഡോ​​ണ​​ൾ​​ഡ് ട്രം​​പി​​ന്‍റെ പ്ര​​ചാ​​ര​​ണ വി​​ഭാ​​ഗം റ​​ഷ്യ​​യു​​മാ​​യി ഗൂ​​ഢാ​​ലോ​​ച​​ന ന​​ട​​ത്തി​​യി​​ട്ടി​​ല്ലെ​​ന്ന് ഇ​​തു സം​​ബ​​ന്ധി​​ച്ച് അ​​ന്വേ​​ഷി​​ച്ച സ്പെ​​ഷ​​ൽ കൗ​​ൺ​​സ​​ൽ റോ​​ബ​​ർ​​ട്ട് മു​​ള്ള​​ർ ത​​യാ​​റാ​​ക്കി​​യ റി​​പ്പോ​​ർ​​ട്ടി​​ൽ വ്യ​​ക്ത​​മാ​​ക്കി.


അ​​റ്റോ​​ർ​​ണി ജ​​ന​​റ​​ൽ വി​​ല്യം ബാ​​റാ​​ണ് റി​​പ്പോ​​ർ​​ട്ടി​​ന്‍റെ സം​​ഗ്ര​​ഹം പു​​റ​​ത്തു​​വി​​ട്ട​​ത്. എ​​ന്നാ​​ൽ നീ​​തി നി​​ർ​​വ​​ഹ​​ണ​​ത്തെ ട്രം​​പ് ത​​ട​​പ്പെ​​ടു​​ത്തി​​യോ എ​​ന്നതിൽ സം​​ഗ്ര​​ഹം മൗ​​നം പാ​​ലി​​ക്കു​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.