കെനിയൻ ഹോട്ടലിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത് 14 പേർ
കെനിയൻ ഹോട്ടലിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത് 14 പേർ
Thursday, January 17, 2019 12:37 AM IST
ന​​യ്റോ​​ബി: കെ​​നി​​യ​​ൻ ത​​ല​​സ്ഥാ​​ന​​മാ​​യ ന​​യ്റോ​​ബി​​യി​​ലെ ഹോ​​ട്ട​​ൽ സ​​മു​​ച്ച​​യ​​ത്തി​​ൽ ചൊ​​വ്വാ​​ഴ്ച സോ​​മാ​​ലി​​യ​​യി​​ലെ അ​​ൽ​​ഷ​​ബാ​​ബ് ഭീ​​ക​​ര​​ർ ന​​ട​​ത്തി​​യ ആ​​ക്ര​​മ​​ണ​​ത്തി​​ൽ 14 പേ​​രാ​​ണു കൊ​​ല്ല​​പ്പെ​​ട്ട​​തെ​​ന്നു കെ​​നി​​യ​​ൻ പ്ര​​സി​​ഡ​​ന്‍റ് ഉ​​ഹ്റു കെ​​നി​​യാ​​റ്റ പ​​റ​​ഞ്ഞു.

ഹോ​​ട്ട​​ലി​​ലു​​ണ്ടാ​​യി​​രു​​ന്ന 700 പേ​​രെ സു​​ര​​ക്ഷി​​ത​​മാ​​യി ഒ​​ഴി​​പ്പി​​ച്ചെ​​ന്നും അ​​ഞ്ചു ഭീ​​ക​​ര​​രെ വ​​ധി​​ച്ചെ​​ന്നും അ​​ദ്ദേ​​ഹം ടി​​വി പ്ര​​സം​​ഗ​​ത്തി​​ൽ അ​​റി​​യി​​ച്ചു.


ഇ​​തേ​​സ​​മ​​യം 24 പേ​​ർ​​ക്കു ജീ​​വ​​ഹാ​​നി നേ​​രി​​ട്ടെ​​ന്നു റെ​​ഡ്ക്രോ​​സ് പ​​റ​​ഞ്ഞു. മ​​രി​​ച്ച​​വ​​രി​​ൽ ഒ​​രു അ​​മേ​​രി​​ക്ക​​ൻ പൗ​​ര​​നു​​മു​​ണ്ടെ​​ന്നു യു​​എ​​സ് സ്റ്റേ​​റ്റ് ഡി​​പ്പാ​​ർ​​ട്ട്മെ​​ന്‍റ് വ ക്താ​​വ് പ​​റ​​ഞ്ഞു.

20 മ​​ണി​​ക്കൂ​​ർ നേ​​ര​​ത്തെ പോ​​രാ​​ട്ട​​ത്തി​​നു​​ശേ​​ഷ​​മാ​​ണു സൈ​​ന്യ​​ത്തി​​ന് ഭീ​​ക​​ര​​രെ അ​​മ​​ർ​​ച്ച ചെ​​യ്ത് ഉ​​പ​​രോ​​ധം അ​​വ​​സാ​​നി​​പ്പി​​ക്കാ​​നാ​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.