സഞ്ജീവ് ചൗളയെ ഇന്ത്യക്കു വിട്ടുനല്കാൻ യുകെ കോടതി ഉത്തരവ്
Monday, January 7, 2019 11:09 PM IST
ല​​​​ണ്ട​​​​ൻ: 2002ൽ ​​​​സൗ​​​​ത്ത് ആ​​​​ഫ്രി​​​​ക്ക​​​​ൻ മു​​​​ൻ ക്യാ​​​​പ്റ്റ​​​​ൻ ഹാ​​​​ൻ​​​​സി ക്രോ​​​​ണി​​യ​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട ക്രി​​​​ക്ക​​​​റ്റ് വാ​​​​തു​​​​വ​​​​യ്പു കേ​​​​സി​​​​ലെ മു​​​​ഖ്യ​​​​പ്ര​​​​തി സ​​​​ഞ്ജീ​​​​വ് ചൗ​​​​ള​​​​യെ ഇ​​​​ന്ത്യ​​​​ക്കു വി​​​​ട്ടു​​​​ന​​​​ല്കാ​​​​നു​​​​ള്ള നി​​​​യ​​​​മ​​​​ത​​​​ട​​​​സ​​​​ങ്ങ​​​​ൾ നീ​​​​ങ്ങി​​​​യെ​​​​ന്നു ബ്രി​​​​ട്ടീ​​​​ഷ് കോ​​​​ട​​​​തി. അ​​​​ൻ​​​​പ​​​​തു​​​​കാ​​​​ര​​​​നാ​​​​യ ചൗ​​​​ള​​​​യെ വി​​​​ട്ട​​​​യ​​​​യ്ക്കാ​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക്ര​​​​മ​​​​ങ്ങ​​​​ളു​​​​മാ​​​​യി മു​​​​ന്നോ​​​​ട്ടു​​​​പോ​​​​കാ​​​​മെ​​​​ന്ന് വെ​​​​സ്റ്റ്മി​​​​ൻ​​​​സ്റ്റ​​​​ർ മ​​​​ജി​​​​സ്ട്രേ​​​​റ്റ് കോ​​​​ട​​​​തി നി​​​​രീ​​​​ക്ഷി​​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.