ബന്ദികളെ ഐഎസ് കൊല്ലുന്നു: പുടിൻ
ബന്ദികളെ  ഐഎസ്  കൊല്ലുന്നു: പുടിൻ
Saturday, October 20, 2018 12:32 AM IST
മോ​​സ്കോ: സി​​റി​​യ​​യി​​ൽ യു​​എ​​സ് സൈ​​ന്യ​​ത്തെ പി​​ന്തു​​ണ​​യ്ക്കു​​ന്ന ഗ്രൂ​​പ്പി​​ന്‍റെ അ​​ധീ​​ന​​ത​​യി​​ലു​​ള്ള പ്ര​​ദേ​​ശ​​ത്തു​​നി​​ന്ന് 700 പേ​​രെ ഐ​​എ​​സ് ബ​​ന്ദി​​ക​​ളാ​​ക്കി​​യെ​​ന്നും ഇ​​വ​​രി​​ൽ ഏ​​താ​​നും പേ​​രെ കൊ​​ല​​പ്പെ​​ടു​​ത്തി​​യെ​​ന്നും റ​​ഷ്യ​​ൻ പ്ര​​സി​​ഡ​​ന്‍റ് വ്ളാ​​ദി​​മി​​ർ പു​​ടി​​ൻ.

ബ​​ന്ദി​​ക​​ളി​​ൽ യു​​എ​​സ്, യൂ​​റോ​​പ്യ​​ൻ പൗ​​ര​​ന്മാ​​രു​​ണ്ട്. ക​​രി​​ങ്ക​​ട​​ൽ​​ത്തീ​​ര​​ത്തെ സോ​​ച്ചി ന​​ഗ​​ര​​ത്തി​​ൽ വാ​​ൽ​​ഡൈ ഡി​​സ്ക​​ഷ​​ൻ ഫോ​​റ​​ത്തി​​ൽ സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

ബ​​ന്ദി​​ക​​ളെ വി​​ട്ടു​​ത​​ര​​ണ​​മെ​​ങ്കി​​ൽ ത​​ങ്ങ​​ളു​​ടെ ഡി​​മാ​​ൻ​​ഡു​​ക​​ൾ അം​​ഗീ​​ക​​രി​​ക്ക​​ണ​​മെ​​ന്ന് ഐ​​എ​​സ് അ​​ന്ത്യ​​ശാ​​സ​​നം ന​​ൽ​​കി​​യി​​ട്ടു​​ണ്ടെ​​ന്നു പ​​റ​​ഞ്ഞ പു​​ടി​​ൻ ഈ ​​ഡി​​മാ​​ൻ​​ഡു​​ക​​ൾ എ​​ന്താ​​ണെ​​ന്നു വ്യ​​ക്ത​​മാ​​ക്കി​​യി​​ല്ല. ദി​​വ​​സം പ​​ത്തു​​പേ​​രെ വീ​​തം കൊ​​ല​​പ്പെ​​ടു​​ത്തു​​മെ​​ന്നു ഭീ​​ഷ​​ണി മു​​ഴ​​ക്കി​​യ ഭീ​​ക​​ര​​ർ ര​​ണ്ടു​​ദി​​വ​​സം മു​​ന്പ് പ​​ത്തു​​പേ​​രെ വ​​ധി​​ച്ചെ​​ന്നും പു​​ടി​​ൻ പ​​റ​​ഞ്ഞു. 130 കു​​ടും​​ബ​​ങ്ങ​​ളെ​​യാ​​ണ് ഐ​​എ​​സ് പി​​ടി​​കൂ​​ടി ഹാ​​ജി​​ൻ ന​​ഗ​​ര​​ത്തി​​ലേ​​ക്കു കൊ​​ണ്ടു​​പോ​​യ​​തെ​​ന്നും പു​​ടി​​ൻ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.