താലിബാൻ ആക്രമണം; 40 അഫ്ഗാൻ സൈനികർ കൊല്ലപ്പെട്ടു
താലിബാൻ ആക്രമണം;  40 അഫ്ഗാൻ സൈനികർ  കൊല്ലപ്പെട്ടു
Friday, July 13, 2018 12:48 AM IST
കാ​​ബൂ​​ൾ: അ​​ഫ്ഗാ​​നി​​സ്ഥാ​​നി​​ലെ കു​​ണ്ഡൂ​​സ് പ്ര​​വ​​ശ്യ​​യി​​ലെ സൈ​​നി​​ക കേ​​ന്ദ്ര​​ങ്ങ​​ൾ​​ക്കു നേ​​രേ താ​​ലി​​ബാ​​ൻ ഭീ​​ക​​ര​​ർ ന​​ട​​ത്തി​​യ ആ​​ക്ര​​മ​​ണ​​ത്തി​​ൽ ഇ​​തി​​ന​​കം കു​​റ​​ഞ്ഞ​​ത് 40 സൈ​​നി​​ക​​ർ​​ക്കു ജീ​​വ​​ഹാ​​നി നേ​​രി​​ട്ടു. നി​​ര​​വ​​ധി പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റി​​ട്ടു​​ണ്ട്. ഏ​​താ​​നും ഭീ​​ക​​ര​​രും കൊ​​ല്ല​​പ്പെ​​ട്ടി​​ട്ടു​​ണ്ടെ​​ന്ന് പ്ര​​തി​​രോ​​ധ​​വ​​കു​​പ്പ് വ​​ക്താ​​വ് മു​​ഹ​​മ്മ​​ദ് റാ​​ഡ്മാ​​നി​​ഷ് അ​​റി​​യി​​ച്ചു. ഭീ​​ക​​ര​​ർ​​ക്ക് എ​​തി​​രേ ക​​ര, വ്യോ​​മ ആ​​ക്ര​​മ​​ണം ആ​​രം​​ഭി​​ച്ച​​താ​​യും റാ​​ഡ്മാ​​നി​​ഷ് പ​​റ​​ഞ്ഞു.


പ​​തി​​നൊ​​ന്നു സൈ​​നി​​ക താ​​വ​​ള​​ങ്ങ​​ൾ പി​​ടി​​ച്ചെ​​ന്നും 65 സൈ​​നി​​ക​​രെ​​യും നി​​ര​​വ​​ധി പ്രാ​​ദേ​​ശി​​ക പോ​​ലീ​​സു​​കാ​​രെ​​യും വ​​ക​​വ​​രു​​ത്തി​​യെ​​ന്നും താ​​ലി​​ബാ​​ൻ അ​​വ​​കാ​​ശ​​പ്പെ​​ട്ടു. ഇ​​തി​​നി​​ടെ ഗ​​സ്നി പ്ര​​വി​​ശ്യ​​യി​​ൽ സൈ​​ന്യം ന​​ട​​ത്തി​​യ വ്യോ​​മാ​​ക്ര​​മ​​ണ​​ത്തി​​ൽ 24 താ​​ലി​​ബാ​​ൻ​​കാ​​ർ കൊ​​ല്ല​​പ്പെ​​ട്ടെ​​ന്നും 17 പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റെ​​ന്നും പ്ര​​തി​​രോ​​ധ​​മ​​ന്ത്രാ​​ല​​യം അ​​വ​​കാ​​ശ​​പ്പെ​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.