സൗദി വ്യോമാക്രമണം: യെമനിൽ 39 മരണം
സൗദി വ്യോമാക്രമണം: യെമനിൽ 39 മരണം
Wednesday, December 13, 2017 2:48 PM IST
ദു​​ബാ​​യി: യെ​​മ​​ൻ ത​​ല​​സ്ഥാ​​ന​​മാ​​യ സ​​നാ​​യി​​ലെ മി​​ലി​​റ്റ​​റി പോ​​ലീ​​സ് ക്യാ​​ന്പി​​ൽ സൗ​​ദി സ​​ഖ്യം ന​​ട​​ത്തി​​യ വ്യോ​​മാ​​ക്ര​​മ​​ണ​​ത്തി​​ൽ 39 പേ​​ർ കൊ​​ല്ല​​പ്പെ​​ട്ടു. ത​​ട​​വു​​കാ​​ർ ഉ​​ൾ​​പ്പെ​​ടെ 90ൽ ​​അ​​ധി​​കം പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റി​​ട്ടു​​ണ്ട്. സ​​നാ​​യു​​ടെ നി​​യ​​ന്ത്ര​​ണം ഇ​​റാ​​ൻ പി​​ന്തു​​ണ​​യു​​ള്ള ഹൗ​​തി ഷി​​യാ​​ക​​ൾ​​ക്കാ​​ണ്. യെ​​മ​​ൻ പ്ര​​സി​​ഡ​​ന്‍റ് ഹാ​​ദി​​യെ സ​​ഹാ​​യി​​ക്കാ​​നാ​​ണ് സൗ​​ദി സ​​ഖ്യം യെ​​മ​​നി​​ൽ വ്യോ​​മാ​​ക്ര​​മ​​ണം ന​​ട​​ത്തു​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.