ഗോവിന്ദ് മോഹൻ ആഭ്യന്തര സെക്രട്ടറി
Thursday, August 15, 2024 1:25 AM IST
ന്യൂഡൽഹി: മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ഗോവിന്ദ് മോഹനെ ആഭ്യന്തര സെക്രട്ടറിയായി നിയമിച്ചു. അജയ്കുമാർ ഭല്ലയ്ക്കു പകരമാണു നിയമനം. നിലവിൽ സാംസ്കാരിക മന്ത്രാലയത്തിൽ സെക്രട്ടറിയായി പ്രവർത്തിക്കുകയാണ് ഗോവിന്ദ് മോഹൻ.