കർണാടകയിൽ വ്യാപനം അതിതീവ്രം; ഇന്നലെ 1694 രോഗികൾ
കർണാടകയിൽ വ്യാപനം അതിതീവ്രം; ഇന്നലെ 1694 രോഗികൾ
Saturday, July 4, 2020 1:29 AM IST
ബം​​ഗ​​ളൂ​​രു: ക​​ർ​​ണാ​​ട​​ക​​യി​​ൽ കോ​​വി​​ഡ് രോ​​ഗി​​ക​​ളു​​ടെ എ​​ണ്ണ​​ത്തി​​ൽ വ​​ൻ വ​​ർ​​ധ​​ന. ഇ​​ന്ന​​ലെ 1694 പേ​​ർ​​ക്കാ​​ണു രോ​​ഗം സ്ഥി​​രീ​​ക​​രി​​ച്ച​​ത്. ഒ​​രു ദി​​വ​​സ​​ത്തെ ഉ​​യ​​ർ​​ന്ന ക​​ണ​​ക്കാ​​ണി​​ത്. ഇ​​ന്ന​​ലെ 21 പേ​​ർ മ​​രി​​ച്ചു. ഇ​​തും ഒ​​രു ദി​​വ​​സ​​ത്തെ ഉ​​യ​​ർ​​ന്ന സം​​ഖ്യ​​യാ​​ണ്. ആ​​കെ മ​​ര​​ണം 293 ആ​​യി. 10,608 പേ​​രാ​​ണ് സം​​സ്ഥാ​​ന​​ത്ത് ചി​​കി​​ത്സ​​യി​​ലു​​ള്ള​​ത്. ഇ​​ന്ന​​ലെ ബം​​ഗ​​ളൂ​​രു അ​​ർ​​ബ​​ൻ ജി​​ല്ല​​യി​​ൽ മാ​​ത്രം 994 പേ​​ർ​​ക്കു രോ​​ഗം സ്ഥി​​രീ​​ക​​രി​​ച്ചു.


മം​​ഗ​​ളൂ​​രു സി​​റ്റി നോ​​ര്‍ത്ത് മ​​ണ്ഡ​​ല​​ത്തി​​ല്‍നി​​ന്നു​​ള്ള ബി​​ജെ​​പി എം​​എ​​ല്‍എ ഡോ. ​​ഭ​​ര​​ത് ഷെ​​ട്ടി​​ക്കും ജി​​ല്ലാ മെ​​ഡി​​ക്ക​​ല്‍ ഓ​​ഫീ​​സ​​ര്‍ രാ​​മ​​ച​​ന്ദ്ര ബാ​​യാ​​റി​​നും മം​​ഗ​​ളൂ​​രു റെ​​യി​​ല്‍വേ സ്റ്റേ​​ഷ​​നി​​ലെ അ​​ഞ്ച് മ​​ല​​യാ​​ളി ജീ​​വ​​ന​​ക്കാ​​ര്‍ക്കും ക​​ഴി​​ഞ്ഞ ദി​​വ​​സം കോ​​വി​​ഡ് സ്ഥി​​രീ​​ക​​രി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.