സിബിഎസ്ഇ 10, 12 പരീക്ഷകൾ നാളെ മുതൽ
Sunday, February 16, 2020 1:18 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തു 30 ല​ക്ഷ​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ളു​ടെ സി​ബി​എ​സ്ഇ ബോ​ർ​ഡ് പ​രീ​ക്ഷ​ക​ൾ നാ​ളെ തു​ട​ങ്ങും. സി​ബി​എ​സ്ഇ പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​യ്ക്കു 18.89 ല​ക്ഷ​വും പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​രീ​ക്ഷ​യ്ക്കു 12.07 ല​ക്ഷ​വും പേ​രാ​ണ് എ​ഴു​തു​ന്ന​ത്. 10-ാം ക്ലാ​സ് പ​രീ​ക്ഷ മാ​ർ​ച്ച് 20-നും 12-​ലേ​ത് മാ​ർ​ച്ച് 30-നും ​അ​വ​സാ​നി​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.