കൊ​​​​ച്ചി: മാ​​​​ർ അ​​​​പ്രേം മെ​​​​ത്രാ​​​​പ്പോ​​​​ലീ​​​​ത്ത​​​​യു​​​​ടെ ദേ​​​​ഹ​​​​വി​​​​യോ​​​​ഗ​​​​ത്തി​​​​ൽ യാ​​​​ക്കോ​​​​ബാ​​​​യ സ​​​​ഭ ശ്രേ​​​​ഷ്ഠ കാ​​​​തോ​​​​ലി​​​​ക്ക ബ​​​​സേ​​​​ലി​​​​യോ​​​​സ് മാ​​​​ർ ജോ​​​​സ​​​​ഫ് ബാ​​​​വ അ​​​​നു​​​​ശോ​​​​ചി​​​​ച്ചു. സ​​​​ഭ​​​​യ്ക്കും സ​​​​മൂ​​​​ഹ​​​​ത്തി​​​​നും ഉ​​​​ത്ത​​​​മ​​​​മാ​​​​യ ഫ​​​​ലം പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ച ഇ​​​​ട​​​​യ​​​​ശ്രേ​​​​ഷ്ഠ​​​​നാ​​​​ണ് മാ​​​​ർ അ​​​​പ്രേമെന്നും അദ്ദേഹം പറഞ്ഞു.