പ​നി ബാ​ധി​ച്ച് മ​രി​ച്ചു
Saturday, June 22, 2024 10:42 PM IST
ആ​ലു​വ: ശി​വ​രാ​ത്രി മ​ണ​പ്പു​റ​ത്തെ പാ​ല​ത്തി​ന​ടി​യി​ൽ വ​ർ​ഷ​ങ്ങ​ളാ​യി ത​ങ്ങു​ന്ന സ്ത്രീ ​ക​ടു​ത്ത പ​നി​യെ തു​ട​ർ​ന്ന് മ​രി​ച്ചു. തൃ​ശൂ​ർ മു​രി​ങ്ങൂ​ർ സ്വ​ദേ​ശി​നി​യാ​യ അ​ജി​ത (46) ആ​ണ് മ​രി​ച്ച​ത്. ഭ​ർ​ത്താ​വ് അ​യ്യ​പ്പ​നൊ​പ്പം വ​ർ​ഷ​ങ്ങ​ളാ​യി ഇ​വി​ടെ​യാ​ണ് ത​ങ്ങി​യി​രു​ന്ന​ത്.