ടോ​റ​സും സ്‌​കൂ​ട്ട​റും കൂ​ട്ടി​യ​ടി​ച്ച് സ്‌​കൂ​ട്ട​ര്‍ യാ​ത്ര​ക്കാ​ര​ന്‍ മ​രി​ച്ചു
Saturday, October 5, 2024 3:48 AM IST
ച​​ങ്ങ​​നാ​​ശേ​​രി: ടോ​​റ​​സും സ്‌​​കൂ​​ട്ട​​റും കൂ​​ട്ടി​​യ​​ടി​​ച്ച് സ്‌​​കൂ​​ട്ട​​ര്‍ യാ​​ത്ര​​ക്കാ​​ര​​ന്‍ മ​​രി​​ച്ചു. കോ​​ട്ട​​മു​​റി കോ​​യി​​പ്പ​​ള്ളി സ്‌​​ക​​റി​​യ മാ​​നു​​വ​ (72) ലാ​​ണ് മ​​രി​​ച്ച​​ത്. ഇ​​ന്ന​​ലെ രാ​​വി​​ലെ 11.30 നു ​​ബൈ​​പാ​​സ് റോ​​ഡി​​ല്‍ പെ​​രു​​ന്ന തി​​രു​​മ​​ല സ്‌​​ക്വ​​യ​​ര്‍ ഭാ​​ഗ​​ത്താ​​യി​​രു​​ന്നു അ​​പ​​ക​​ടം. ഇ​​രൂ​​പ്പ റെ​​യി​​ല്‍​വേ ക്രോ​​സ് റോ​​ഡി​​ലൂ​​ടെ സ്‌​​കൂ​​ട്ട​​റി​​ല്‍ വ​​ന്ന സ്‌​​ക​​റി​​യ ബൈ​​പാ​​സ് റോ​​ഡ് മ​​റി​​ക​​ട​​ക്കു​​ന്ന​​തി​​നി​​ടെ ടോ​​റ​​സു​​മാ​​യി കൂ​​ട്ടി​​യി​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നെ​​ന്ന് പോ​​ലീ​​സ് പ​​റ​​ഞ്ഞു.


അ​​പ​​ക​​ട​​സ്ഥ​​ല​​ത്തി​​നു സ​​മീ​​പ​​മു​​ണ്ടാ​​യി​​രു​​ന്ന ച​​ങ്ങ​​നാ​​ശേ​​രി പോ​​ലീ​​സെ​​ത്തി ഇ​​ദ്ദേ​​ഹ​​ത്തെ ജ​​ന​​റ​​ല്‍ ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ച്ചെ​​ങ്കി​​ലും മ​​ര​​ണം സം​​ഭ​​വി​​ച്ചു. സം​​സ്‌​​കാ​​രം പി​​ന്നീ​​ട്. ഭാ​​ര്യ: പൊ​​ന്ന​​മ്മ കൊ​​ട്ട​​യ്ക്കാ​​ട് പൂ​​ന്തോ​​പ്പ് കു​​ടും​​ബാം​​ഗം. മ​​ക്ക​​ള്‍: ടോ​​ണി, ടി​​റ്റോ. മ​​രു​​മ​​ക്ക​​ള്‍: മോ​​ന്‍​സി, ജോ​​സ്‌​​ന.