സൈ​നി​ക​ൻ ഹൃ​ദ​യാ​ഘാ​തംമൂ​ലം മ​രി​ച്ചു
Friday, June 28, 2024 6:03 AM IST
ചാ​രും​മൂ​ട്: പ​ഞ്ചാ​ബി​ലെ ജ​ല​ന്ധ​റി​ൽ സൈ​നി​ക​ൻ ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ചു. താ​മ​ര​ക്കു​ളം കോ​യി​പ്പു​റ​ത്ത് കി​ഴ​ക്ക​തി​ൽ പ​രേ​ത​നാ​യ ശ​ശി​ധ​ര​ൻ പി​ള്ള - രു​ഗ‌്മി​ണി​യ​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ശ്യാം​ലാ​ൽ (35) ആ​ണ് ക​ഴി​ഞ്ഞ ദി​വ​സം മ​രി​ച്ച​ത്.

ഇ​ന്ന​ലെ വൈ​കി​ട്ട് വി​മാ​ന​മാ​ർ​ഗ്ഗം നെ​ടു​മ്പാ​ശേരി​യി​ലെ​ത്തി​ച്ച മൃ​ത​ദേ​ഹം ഔ​ദ്യോ​ഗി​ക​ബ​ഹു​മ​തി​ക​ൾ ന​ൽ​കി രാ​ത്രി 9 മ​ണി​യോ​ടെ വീ​ട്ടി​ലെ​ത്തി​ച്ചു. ഇ​ന്ന് ഉ​ച്ച​യ്ക്ക് 12ന് ​വീ​ട്ടു​വ​ളപ്പിൽ സം​സ്രിക്കും. സൗ​മ്യ​യാ​ണ് ഭാ​ര്യ. മ​ക്ക​ൾ: നി​ര​ഞ്ജ​ൻ,നി​ഥി​ൻ.