വയോധിക ന​ദി​യി​ൽ മ​രി​ച്ച നി​ല​യി​ൽ
Sunday, June 30, 2024 6:34 AM IST
മാ​ന്നാ​ർ: വ​യോ​ധി​ക​ ന​ദി​യി​ൽ മ​രി​ച്ച നി​ല​യി​ൽ. പ​രു​മ​ല അ​മ്പി​ലേ​ത്ത് പ​രേ​ത​നാ​യ ച​ന്ദ്ര​ന്‍റെ ഭാ​ര്യ രാ​ധ​യെ (78)യാ​ണ് പ​മ്പാ​ന​ദി​യി​ൽ ഉ​പ​ദേ​ശി​ക്ക​ട​വി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.
ക​ഴി​ഞ്ഞ ദി​വ​സം​മു​ത​ൽ ഇ​വ​രെ കാ​ണാ​നി​ല്ലെ​ന്ന പ​രാ​തി മ​ക്ക​ൾ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ൽ ന​ൽ​കി​യി​രു​ന്നു. പു​ളി​ക്കീ​ഴ് പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: ഗീ​ത, ഹ​രി​ക്കു​ട്ട​ൻ.