നാടെങ്ങും ഗാന്ധിജയന്തി ദിനാചരണം
Thursday, October 3, 2024 2:25 AM IST
ഇ​ല​ന്തൂ​രി​ൽ ഗാ​ന്ധി​ സ്മൃ​തിസം​ഗ​മം

ഇ​ല​ന്തൂ​ർ: സ്വാ​ത​ന്ത്ര്യ സ​മ​ര​സേ​നാ​നി​ക​ളു​ടെ ഭ​വ​ന​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചും പ്ര​തി​മ​ക​ളി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി​യും മ​ക്ക​ളെ​യും ബ​ന്ധു​ക്ക​ളെ​യും ആ​ദ​രി​ച്ചും ഗാ​ന്ധിജ​യ​ന്തി​ ദി​നം വ്യ​ത്യ​സ്ത​മാ​ക്കി കോ​ൺ​ഗ്ര​സ് പ​ത്ത​നം​തി​ട്ട ബ്ലോ​ക്ക് ക​മ്മി​റ്റി. ഗാ​ന്ധി​ജി​യു​ടെ പാ​ദ​സ്പ​ർ​ശം കൊ​ണ്ട് അ​നു​ഗ്ര​ഹീ​ത​മാ​യ ഇ​ല​ന്തൂ​രി​ൽ സം​ഘ​ടി​പ്പി​ച്ച ഗാ​ന്ധി സ്മൃ​തി സം​ഗ​മ​ത്തി​ലും ശു​ചീ​ക​ര​ണ പ​രി​പാ​ടി​യി​ലും കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രും ബ​ഹു​ജ​ന​ങ്ങ​ളു​മാ​യി നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ പ​ങ്കെ​ടു​ത്തു.

ഗാ​ന്ധി​ജി​യു​ടെ അ​ടു​ത്ത ശി​ഷ്യ​രും സ്വാ​ത​ന്ത്ര്യ സ​മ​ര സേ​നാ​നി​ക​ളു​മാ​യി​രു​ന്ന കെ. ​കു​മാ​ർ, പി.​സി. ജോ​ർ​ജ്, ഖ​ദ​ർ ദാ​സ് ഗോ​പാ​ല​പി​ള​ള എ​ന്നി​വ​രു​ടെ ബ​ന്ധു​ക്ക​ൾ​ക്ക് ആ​ദ​രം അ​ർ​പ്പി​ക്കു​ക​യും മഹാത്മ ഗാ​ന്ധി, കെ. ​കു​മാ​ർ, ഖ​ദ​ർ​ ഗോ​പാ​ല​പി​ള​ള എ​ന്നിവ​രു​ടെ പ്ര​തി​മ​ക​ളി​ൽ രാ​വി​ലെ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തു​ക​യും ചെ​യ്തു. കെ. ​കു​മാ​റി​ന്‍റെ മ​ക​ൻ കെ. ​ഭ​ദ്ര​കു​മാ​ർ, സ​ഹോ​ദ​ര പു​ത്രി ഭ​ദ്ര കു​മാ​രി, പി ​സി. ജോ​ർ​ജി​ന്‍റെ സ​ഹോ​ദ​ര പു​ത്ര​ൻ റ​വ. പി. ​എ. ഏ​ബ്ര​ഹാം, എ​ൻ. ദി​ലീ​പ് കു​മാ​ർ എ​ന്നി​വ​ർ ആ​ദ​രം ഏ​റ്റു​വാ​ങ്ങി.

ഇ​ല​ന്തൂ​ർ മാ​ർ​ക്ക​റ്റ് ജം​ഗ്ഷ​നി​ൽ ചേ​ർ​ന്ന് ബ്ലോ​ക്കു​ത​ല ഗാ​ന്ധി സ്മൃ​തി സം​ഗ​മം ആ​ന്‍റോ ആ​ന്‍റ​ണി എം​പി ഉ്ഘാ​ട​നം ചെ​യ്തു. ഗാ​ന്ധി​ജി​യും ഇ​ന്ന​ത്തെ ഇ​ന്ത്യ​യും എ​ന്ന വി​ഷ​യ​ത്തി​ൽ ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ജെ​റി മാ​ത്യു സാം ​അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

യു​ഡി​എ​ഫ് ജി​ല്ല ക​ൺ​വീ​ന​ർ എ ​ഷം​സു​ദ്ദീ​ൻ, ഡി​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ എ. ​സു​രേ​ഷ് കു​മാ​ർ, കെ, ​ജാ​സിം​കു​ട്ടി, എം. ​എ​സ്. സി​ജു, റെ​ജി പൂ​വ​ത്തൂ​ർ, എം.​ബി. സ​ത്യ​ൻ, ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ പി.​കെ. ഇ​ക്ബാ​ൽ, അ​ജി​ത് മ​ണ്ണി​ൽ, ഷി​ബു കാ​ഞ്ഞി​ക്ക​ൽ, വി. ​ജി. കൃ​ഷ്ണ​ദാ​സ്, എ​സ്. അ​ഫ്സ​ൽ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ. ​പി. മു​കു​ന്ദ​ൻ, ഫി​ലി​പ്പ് അ​ഞ്ചാ​നി, യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ പി. ​എം. ജോ​ൺ​സ​ൺ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ഇ​ല​ന്തൂ​രും സ്വാ​ത​ന്ത്യ സ​മ​ര​വും എ​ന്ന വി​ഷ​യ​ത്തി​ൽ സാം ​ചെ​മ്പ​ക​ത്തി​ൽ, കെ. ​ഭ​ദ്ര​കു​മാ​ർ എ​ന്നി​വ​ർ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ഇ​ല​ന്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓഫീസ് വ​ള​പ്പിലെ ഗാ​ന്ധി സ്മൃ​തി മ​ണ്ഡ​പ​ത്തി​ലു​ള്ള ഗാ​ന്ധി​പ്ര​തി​മ​യി​ൽ ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി​യാ​ണ് ബ്ലോ​ക്കു ത​ല ഗാ​ന്ധി സ്മൃ​തി സം​ഗ​മ​ത്തി​ന് തു​ട​ക്ക​മാ​യ​ത്. തു​ട​ർ​ന്ന് ദേ​ശ​ര​ക്ഷാ പ്ര​തി​ജ്ഞ​യും ചൊ​ല്ലി കാ​ൽ​ന​ട​യാ​യാ​ണ് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ സ​മ്മേ​ള​ന ന​ഗ​രി​യാ​യ ഇ​ല​ന്തൂ​ർ മാ​ർ​ക്ക​റ്റ് ജം​ഗ്ഷ​നി​ലേ​ക്ക് നീ​ങ്ങി​യ​ത്.

ശു​ചീ​ക​ര​ണം ന​ട​ത്തി പോ​ലീ​സ് സേ​ന​യും

പ​ത്ത​നം​തി​ട്ട: ഗാ​ന്ധി​ജ​യ​ന്തി​യോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ലാ പോ​ലീ​സ് ആ​സ്ഥാ​ന​ത്തും ക്യാ​മ്പി​ലും പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലും ശു​ചീ​ക​ര​ണം ന​ട​ന്നു. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി വി. ​ജി. വി​നോ​ദ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ രാ​വി​ലെ പോ​ലീ​സ് ആ​സ്ഥാ​ന​ത്ത് ശു​ചീ​ക​ര​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു.

ജി​ല്ലാ പോ​ലീ​സ് അ​ഡീ​ഷ​ണ​ൽ എ​സ്പി ആ​ർ. ബി​നു, ജി​ല്ലാ സ്പെ​ഷ​ൽ ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി ജി. ​സു​നി​ൽ കു​മാ​ർ, ന​ർ​കോ​ട്ടി​ക് സെ​ൽ ഡി​വൈ​എ​സ്പി ജെ. ​ഉ​മേ​ഷ്‌ കു​മാ​ർ, ജി​ല്ലാ ക്രൈം ​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി കെ. ​എ. വി​ദ്യാ​ധ​ര​ൻ, ക്യാ​മ്പ് അ​സി​സ്റ്റ​ന്‍റ് ക​മ​ണ്ട​ന്‍റ് ആ​ർ. ച​ന്ദ്ര​ശേ​ഖ​ര​ൻ, സൈ​ബ​ർ പോ​ലീ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ ജോ​ബി​ൻ ജോ​ർ​ജ്,

പോ​ലീ​സ് ആ​സ്ഥാ​ന​ത്തെ വി​വി​ധ യൂ​ണി​റ്റു​ക​ളി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ, മി​നി​സ്റ്റീ​രി​യ​ൽ ജീ​വ​ന​ക്കാ​ർ, ക്യാ​മ്പി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ പോ​ലീ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ​മാ​ർ നേ​തൃ​ത്വം ന​ൽ​കി.

പ​ത്ത​നം​തി​ട്ട: ന​ഗ​ര​സ​ഭ പ​തി​നാ​റാം വാ​ർ​ഡ് സാ​നി​റ്റേ​ഷ​ൻ ക​മ്മി​റ്റി​യു​ടെ യും ​കു​ടും​ബ​ശ്രീ എ​ഡി​എ​സ് ക​മ്മി​റ്റി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ വാ​ർ​ഡി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി. വാ​ർ​ഡ് ത​ല ഉ​ദ്ഘാ​ട​നം പ്ലാ​വേ​ലി റോ​ഡി​ൽ ന​ഗ​ര​സ​ഭ ആ​രോ​ഗ്യ കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ ജെ​റി അ​ല​ക്സ് നി​ർ​വ​ഹി​ച്ചു.


സി​ഡി​എ​സ് മെ​മ്പ​ർ സ​ന്ധ്യ പ​ന​ക്ക​ൽ, ന​ഗ​ര​സ​ഭ ക്ലീ​ൻ സി​റ്റി മാ​നേ​ജ​ർ എം.​പി. വി​നോ​ദ്, ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ റം​ല​ത്ത് ബീ​വി, ജൂ​ണി​യ​ർ പ​ബ്ലി​ക് ന​ഴ്സ് സു​ധാ​കു​മാ​രി, അ​ങ്ക​ണ​വാ​ടി വ​ർ​ക്ക​ർ​മാ​രാ​യ ശാ​ന്ത​കു​മാ​രി, ഗി​രി​ജ അ​മ്മാ​ൾ, മോ​നി വ​ർ​ഗീ​സ്, കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ, തൊ​ഴി​ലു​റ​പ്പ് അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

പ​ത്ത​നം​തി​ട്ട: മ​ഹാ​ത്മാ​ഗാ​ന്ധി പീ​സ് ഫൗ​ണ്ടേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഗാ​ന്ധി ജ​യ​ന്തി വാ​രാ​ഘോ​ഷം ചെ​യ​ർ​മാ​ൻ സാ​മു​വ​ൽ പ്ര​ക്കാ​നം ഉ​ദ്ഘാ​ട​നം ചെ​യ്തു . വൈ​സ് പ്ര​സി​ഡ​ന്‍റ് ഷി​ബി അ​നി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൻ. കെ. ​റോ​യി​സ്, പി.​എം. വ​ർ​ഗീ​സ്, ടി.​എ​സ്. വ​ർ​ഗീ​സ്, മ​ഞ്ജു ബി​നോ , ഏ​ബ​ൽ അ​നി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

നെ​ടു​മ്പ്രം: കോ​ൺ​ഗ്ര​സ് നെ​ടു​മ്പ്രം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പൊ​ടി​യാ​ടി​യി​ൽ ഗാ​ന്ധി സ്മൃ​തി സം​ഗ​മം ന​ട​ത്തി. പി. ​എ​സ്. മു​ര​ളി​ധ​ര​ൻ നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബി​നു കു​ര്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജി​ജോ ദേ​ശ​ര​ക്ഷാ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു.

ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​നി​ൽ സി. ​ഉ​ഷ​സ്, എ. ​പ്ര​ദീ​പ് കു​മാ​ർ, കെ.​ജെ. മാ​ത്യു, ഗ്രേ​സി അ​ല​ക്സാ​ണ്ട​ർ, ഷാ​ജി ക​ല്ലു​ങ്ക​ൽ, ര​മേ​ശ് ബാ​ബു, ബി​ജു പ​ത്തി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പ​ത്ത​നം​തി​ട്ട: വി​വി​ധ​ങ്ങ​ളാ​യ പ​രി​പാ​ടി​ക​ളോ​ടെ നാ​ടൊ​ട്ടു​ക്ക് ഗാ​ന്ധി​ജ​യ​ന്തി ആ​ച​രി​ച്ചു. മ​ഹാ​ത്മാ​ഗാ​ന്ധി​യെ അ​നു​സ്മ​രി​ച്ച് സ​മ്മേ​ള​ന​ങ്ങ​ൾ, പു​ഷ്പാ​ർ​ച്ച​ന, ദേ​ശ​ഭ​ക്തി ഗാ​നാ​ലാ​പ​നം തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ളും ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ​യും സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു.

ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പ്രാ​ധാ​ന്യം ന​ൽ​കി​യാ​യി​രു​ന്നു സ​ർ​ക്കാ​ർ​ത​ല പ​രി​പാ​ടി​ക​ളേ​റെ​യും. ഒ​രാ​ഴ്ച നീ​ണ്ടു​നി​ൽ​ക്കു​ന്ന സേ​വ​ന​വാ​ര പ​രി​പാ​ടി​ക​ൾ​ക്കും തു​ട​ക്ക​മാ​യി​ട്ടു​ണ്ട്. വി​വി​ധ​ങ്ങ​ളാ​യ സാ​മൂ​ഹി​ക സേ​വ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ഇ​ന്ന​ലെ ആ​രം​ഭം കു​റി​ച്ചു.

വെ​ണ്ണി​ക്കു​ളം: സെ​ന്‍റ് ബ​ഹ​നാ​ൻ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീ​മി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഗാ​ന്ധി ജ​യ​ന്തി​യോ​ട​നു​ബ​ന്ധി​ച്ച് മ​ഹാ​ത്മാ​ഗാ​ന്ധി സ്മൃ​തി സം​ഗ​മ​വും, പ​രി​സ്ഥി​തി സൗ​ഹൃ​ദ പ​ദ്ധ​തി​ക​ളുെ ഉ​ദ്ഘാ​ട​ന​വും ന​ട​ന്നു. പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജേ​ക്ക​ബ് മ​ണ്ണും​മൂ​ടി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സ​മ്മേ​ള​നം പു​റ​മ​റ്റം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് വി​നീ​ത് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​ത്താ​യി ടി. ​വ​ർ​ഗീ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ഷ തോ​മ​സ്, എ​ബി പി. ​കു​ര്യാ​ക്കോ​സ്, മി​നി ഈ​പ്പ​ൻ, ബി​നി​ലാ ബേ​ബി, ജി​ഷ മേ​രി കു​ര്യ​ന്‍, മോ​ബി സി ​ജേ​ക്ക​ബ്‌ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഗാ​ന്ധി ജ​യ​ന്തി ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഗ്രീ​ൻ ഗാ​ർ​ഡി​യ​ൻ​സ്, ഗ്രീ​ൻ കാ​മ്പ​സ്, മാ​ലി​ന്യമു​ക്ത കേ​ര​ളം, ഹ​രി​ത ഭൂ​മി, സു​ന്ദ​ര കേ​ര​ളം, ജീ​വാ​മൃ​തം എ​ന്നീ പ​ദ്ധ​തി​ക​ളാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്.

കോ​ന്നി : ഗാ​ന്ധി ജ​യ​ന്തി ദി​ന​ത്തി​ൽ മ​ഹാ​ത്മാ ഗാ​ന്ധി എ​ഐ​സി​സി പ്ര​സി​ഡ​ന്‍റാ​യി നി​യ​മി​ത​നാ​യ​തി​ൻ്റെ നൂ​റ് വ​ർ​ഷം പി​ന്നി​ട്ട​തും ഒ​ന്നി​ച്ച്ആ​ഘോ​ഷി​ച്ച് കോ​ൺ​ഗ്ര​സ്. കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വാ​ർ​ഡ്, ബൂ​ത്ത് കേ​ന്ദ്ര​ങ്ങ​ളി​ൽ മ​ഹാ​ത്മ​ജി​യു​ടെ ഛായാ​ചി​ത്ര​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന, പ​താ​ക ഉ​യ​ർ​ത്ത​ൽ, പ്രാ​ർ​ഥാ​നാ​ഗീ​തം​ആ​ല​പി​ക്ക​ൽ, ദേ​ശ​ര​ക്ഷാ പ്ര​തി​ജ്ഞ എ​ന്നി​വ ന​ട​ത്തി.

കോ​ന്നി ടൗ​ണി​ൽ ഗാ​ന്ധി സ്മൃ​തി സം​ഗ​മം കെ​പി​സി​സി അം​ഗം മാ​ത്യു കു​ള​ത്തി​ങ്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ൻ്റ് പ്ര​വീ​ൺ പ്ലാ​വി​ള​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി സെ​ക്ര​ട്ട​റി ചി​റ്റൂ​ർ ശ​ങ്ക​ർ, എം. ​വി. അ​മ്പി​ളി, ശ്യാം ​എ​സ്. കോ​ന്നി,

ടി.​എ​ച്ച്. സി​റാ​ജു​ദ്ദീ​ൻ, ജി. ​ശ്രീ​കു​മാ​ർ, റോ​ജി ഏ​ബ്ര​ഹാം, അ​നി സാ​ബു, സൗ​ദി​ഹിം, പ്രി​യ എ​സ്. ത​മ്പി, ഐ​വാ​ൻ വ​ക​യാ​ർ, ഷി​ജു അ​റ​പ്പു​ര​യി​ൽ, രാ​ജീ​വ് മ​ള്ളൂ​ർ, സ​ലാം കോ​ന്നി, ലി​സി സാം, ​സി.​കെ. ലാ​ലു, ലീ​ലാ​മ​ണി ടീ​ച്ച​ർ, ചി​ത്ര രാ​മ​ച​ന്ദ്ര​ൻ, ശ്രീ​കു​മാ​രി, റോ​ബി​ൻ ചെ​ങ്ങ​റ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.