കെ​സി​സി സോ​ൺ ക്ല​ർ​ജി ക​മ്മീ​ഷ​ൻ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം
Wednesday, October 2, 2024 3:18 AM IST
ത​ണ്ണി​ത്തോ​ട്: കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സ് ത​ണ്ണി​ത്തോ​ട് സോ​ൺ ക്ല​ർ​ജി ക​മ്മീ​ഷ​ൻ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ക​രി​മാ​ൻ​തോ​ട് സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ ഓ​ർ​ത്ത​ഡോ​ക്‌​സ് സ​ഭ തു​മ്പ​മ​ൺ ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി ജോ​ൺ​സ​ൺ ക​ല്ലി​ട്ട​തി​ൽ കോ​ർ എ​പ്പി​സ്കോ​പ്പ നി​ർ​വ​ഹി​ച്ചു.

യോ​ഗ​ത്തി​ൽ സോ​ൺ ക്ല​ർ​ജി ക​മ്മി​ഷ​ൻ ചെ​യ​ർ​മാ​ൻ ഫാ. ഒ.എം. ​ശാമു​വ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​സി​സി സോ​ൺ പ്ര​സി​ഡ​ന്‍റ് റ​വ. ഡെ​യി​ൻ​സ് പി. ​സാ​മു​വേ​ൽ, ഫാ. ​ജോ​ൺ പീ​റ്റ​ർ, ഫാ. ​ജി​ബി​ൻ ജെ​യിം​സ്, ഫാ. ​സി.​എം. പ്രി​ൻ​സ്, ഫാ. ​ഏ​ബ​ൽ ജോ​ർ​ജ് മ​ത്താ​യി,


ഫാ. ​ബി​ബി​ൻ പാ​പ്പ​ച്ച​ൻ, ഫാ. ​എ​ബി എ. ​തോ​മ​സ്, ഫാ. ​ജിം എം. ​ജോ​ർ​ജ്, റ​വ. ആ​ന്‍റോ അ​ച്ച​ൻ​കു​ഞ്ഞ്, സോ​ൺ സെ​ക്ര​ട്ട​റി അ​നീ​ഷ് തോ​മ​സ്, സോ​ൺ ട്ര​ഷ​റ​ർ എ​ൽ. എം. ​മ​ത്താ​യി, ഐ​വാ​ൻ വ​ക​യാ​ർ, അ​നി കി​ഴ​ക്കു​പു​റം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.