ക​ല്ലൂ​പ്പാ​റ​യി​ൽ പ​ച്ച​ത്തു​രു​ത്ത് പ​ദ്ധ​തി​ക്കു തു​ട​ക്കം
Thursday, October 3, 2024 2:25 AM IST
മ​ല്ല​പ്പ​ള്ളി:​ക​ല്ലൂ​പ്പാ​റ അ​ഗ്രി​ക​ൾ​ച്ച​ർ പ്രൊ​ഡ്യൂ​സേ​ഴ്സ് ആ​ൻ​ഡ് പ്ര​മോ​ട്ടേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ക​ല്ലൂ​പ്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, തി​രു​വ​ല്ല മാ​ർ​ത്തോ​മ്മ കോ​ള​ജ് സ​സ്യ ശാ​സ്ത്ര വി​ഭാ​ഗം എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ക​റു​ത്ത​വ​ട​ശേ​രി​ക്ക​ട​വ് പാ​ല​ത്തി​നു സ​മീ​പം ന​ട്ടു​പ​രി​പാ​ലി​ക്കു​ന്ന പ​ച്ച​ത്തു​രു​ത്ത് പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി.

ആ​ന്‍റോ ആ​ന്‍റ​ണി എം​പി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗീ​താ ശ്രീ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​ഘം പ്ര​സി​ഡ​ന്‍റ് സി.​കെ മ​ത്താ​യി ആ​മു​ഖ പ്ര​സം​ഗം ന​ട​ത്തി. സെ​ക്ര​ട്ട​റി ലെ​ജു ഏ​ബ്ര​ഹാം പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ബി മേ​ക്ക​രി​ങ്ങാ​ട്ട്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ അ​മ്പി​ളി പ്ര​സാ​ദ്,

ജ്ഞാ​ന​മ​ണി മോ​ഹ​ൻ, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ റെ​ജി ചാ​ക്കോ, സൂ​സ​ൻ തോം​സ​ൺ, ചെ​റി​യാ​ൻ മ​ണ്ണ​ഞ്ചേ​രി, മ​നു​ഭാ​യി മോ​ഹ​ൻ, കെ.​ബി.​രാ​മ​ച​ന്ദ്ര​ൻ, ര​തീ​ഷ് പീ​റ്റ​ർ, ടി.​ടി. മ​നു, ജോ​ളി റ​ജി, ബെ​ൻ​സി അ​ല​ക്സ്, പി. ​ജ്യോ​തി, ലൈ​സാ​മ്മ സോ​മ​ർ, മാ​ർ​ത്തോ​മ്മ കോ​ള​ജ് സ​സ്യ ശാ​സ്ത്ര വി​ഭാ​ഗം മേ​ധാ​വി കെ. ​റി​നോ​ഷ് വ​ർ​ഗീ​സ് ,


ജ​ന​ൽ ക​ൺ​വീ​ന​ർ പി.​ബി. സ​ജി കു​മാ​ർ, പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ൻ ശി​വ​കു​മാ​ർ അ​മൃ​ത​ക​ല, സ​തീ​ഷ് ഏ​ബ്ര​ഹാം, ടി​ജോ ജോ​സ​ഫ്, റെ​ജി ഏ​ബ്ര​ഹാം, സം​ഘം വൈ​സ് പ്ര​സി​ഡ​ൻ​റ് ബി​ജോ​യ് പു​ത്തോ​ട്ടി​ൽ, ,മാ​ർ​ത്തോ​മ്മ കോ​ള​ജ് ബോ​ട്ട​ണി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മ​ണി​മ​ല​യാ​റി​ന്‍റെ തീ​ര​ത്ത് വെ​ള്ള​പ്പൊ​ക്ക​ത്തെ അ​തീ​ജീ​വി​ച്ച് വ​ള​രാ​ൻ ശേ​ഷി​യു​ള്ള ഇ​നം മ​ര​ങ്ങ​ൾ ന​ട്ട് സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കി​യാ​ണ് പ​ച്ച​ത്തു​രു​ത്ത് തീ​ർ​ക്കു​ക. സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​ണി​വ ശേ​ഖ​രി​ച്ച​ത്. മാ​ർ​ത്തോ​മ്മ കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു പു​റ​മേ വി​വി​ധ തു​റ​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രും പ്ര​ദേ​ശ​വാ​സി​ക​ളും തൈ​ക​ൾ ന​ടാ​ൻ എ​ത്തി​യി​രു​ന്നു.