ഗാ​ന്ധി​ജ​യ​ന്തി വാ​രാ​ഘോ​ഷ​ത്തി​ന് തു​ട​ക്കം
Wednesday, October 2, 2024 3:18 AM IST
തി​രു​വ​ല്ല: ഗാ​ന്ധി പീ​സ് ഫൗ​ണ്ടേ​ഷ​ൻ ജി​ല്ലാ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സെ​ന്‍റ് തോ​മ​സ് ടീ​ച്ചേ​ഴ്സ് ട്രെ​യി​നിം​ഗ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ ന​ട​ന്ന ഗാ​ന്ധി​ജ​യ​ന്തി വാ​രാ​ഘോ​ഷ​ത്തി​ന്റെ ഉ​ദ്ഘാ​ട​നം മാ​ർ​ത്തോ​മ്മ സ​ഭ സീ​നി​യ​ർ വി​കാ​രി ജ​ന​റാ​ൾ റ​വ.​ഡോ. ഈ​ശോ മാ​ത്യു നി​ർ​വ​ഹി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഡോ. ​ജോ​സ് പാ​റ​ക്ക​ട​വി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു .

സെ​ക്ര​ട്ട​റി റ​വ. തോ​മ​സ് പി. ​ജോ​ർ​ജ്, ക​ൺ​വീ​ന​ർ ലി​നോ​ജ് ചാ​ക്കോ, പ്രി​ൻ​സി​പ്പ​ൽ മ​റി​യം തോ​മ​സ്, ബി​ബി​ൻ കെ. ​രാ​ജു , നാ​ൻ​സി എ​ലി​സ​ബ​ത്ത് വ​ർ​ഗീ​സ് , സു​ബി​ൻ ഡി. ​മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.