ബൈ​ക്ക​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ കാ​ൽ​ന​ട യാ​ത്രി​ക​ൻ മ​രി​ച്ചു
Wednesday, October 2, 2024 2:58 AM IST
അ​ടൂ​ർ: ബൈ​ക്കി​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന കാ​ൽ​ന​ട​യാ​ത്രി​ക​ൻ മ​രി​ച്ചു. അ​ടൂ​ർ കോ​ട​തി റി​ട്ട. ജൂ​ണി​യ​ർ സൂ​പ്ര​ണ്ട് പ​റ​ക്കോ​ട് നി​ര​വി​ൽ പു​ത്ത​ൻ വീ​ട്ടി​ൽ എം.​കൃ​ഷ്ണ​ൻ നാ​യ​രാ​ണ് (64) മ​രി​ച്ച​ത്.

ഉ​ത്രാ​ട​ദി​ന​ത്തി​ൽ പ​റ​ക്കോ​ട് ജം​ഗ്ഷ​നു സ​മീ​പ​മാ​ണ് അ​മി​ത വേ​ഗ​ത്തി​ൽ വ​ന്ന ബൈ​ക്ക് കൃ​ഷ്ണ​ൻ നാ​യ​രെ ഇ​ടി​ച്ച​ത്. ത​ല​യ്ക്കാ​യി​രു​ന്നു പ​രി​ക്ക്.


തു​ട​ർ​ന്ന് എ​റ​ണാ​കു​ളം സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യ​വെ തി​ങ്ക​ളാ​ഴ്ച 2.30ന് ​മ​രി​ച്ചു. ഭാ​ര്യ: ഓ​മ​ന​യ​മ്മ. മ​ക്ക​ൾ: ശ്രീ​ല​ക്ഷ്മി, ശ്രീ​ജാല​ക്ഷ്മി. മ​രു​മ​ക്ക​ൾ: രാ​ജേ​ഷ് കു​മാ​ർ, വി.​ആ​ർ.​ അ​ഭി​ലാ​ഷ്. സം​സ്‌​കാ​രം ഇ​ന്ന് 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ.