എം. ​ആ​ർ .അ​ജി​ത് കു​മാ​റി​നെ​തി​രെ ന​ട​പ​ടി എ​ടു​ത്താ​ൽ പി​ണ​റാ​യി ജ​യി​ലി​ലാ​കും
Thursday, September 5, 2024 5:56 AM IST
കൊ​ട്ടി​യം: പി.​വി. അ​ൻ​വ​ർ എം​എ​ൽ​എ​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ രാ​ജി വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് തൃ​ക്കോ​വി​ൽ​വ​ട്ടം ബ്ലോ​ക്ക്‌ കോ​ൺ​ഗ്ര​സ്‌ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ണ്ണ​ന​ല്ലൂ​രി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. തു​ട​ർ​ന്ന് പി​ണ​റാ​യി വി​ജ​യ​ന്‍റെ കോ​ലം ക​ത്തി​ച്ചു. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫൈ​സ​ൽ കു​ള​പ്പാ​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഭ​ര​ണ​പ​ക്ഷ എം​എ​ൽ​എ​യു​ടെ ഗു​രു​ത​ര വെ​ളി​പ്പെ​ടു​ത്ത​ൽ ഉ​ണ്ടാ​യി​ട്ടും എ​ഡി​ജി​പി അ​ജി​ത് കു​മാ​റി​നെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​ത് പി​ണ​റാ​യി വി​ജ​യ​ന്‍റെ അ​ന​ധി​കൃ​ത പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​റ​ത്തു​വ​രു​മെ​ന്ന ഭ​യം കാ​ര​ണ​മാ​ണ് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

തൃ​ക്കോ​വി​ൽ​വ​ട്ടം ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് എ.​എ​ൽ. നി​സാ​മു​ദീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി എ​ക്സി​ക്യൂ​ട്ടീ​വ് മെ​മ്പ​ർ എ. ​നാ​സി​മു​ദീ​ൻ ല​ബ, ചേ​രി​കോ​ണം സു​ധീ​ർ, ആ​സാ​ദ്‌ നാ​ൽ​പ്പ​ങ്ങ​ൽ നി​സാ​ർ പാ​ല​വി​ള, എ.​എം. ഷ​മീ​ർ​ഖാ​ൻ, ജേ​ക്ക​ബ് ന​ല്ലി​ല, ഗോ​പാ​ല​കൃ​ഷ്ണ​പി​ള്ള പേ​രൂ​ർ, കാ​ട്ടു​വി​ള റ​ഷീ​ദ്, ഷ​മീ​ർ സി​മ്പി​ള്‍, വി​ൽ​സ​ൺ ക​ല്ലു​വി​ള, രാ​ധാ​കൃ​ഷ്ണ​പി​ള്ള മു​ഖ​ത്ത​ല, സ​തീ​ഷ് വെ​റ്റി​ല​ത്താ​ഴം,


അ​ബ്ദു​ൽ​സ​ലാം ക​മ്പി വി​ള, കൃ​ഷ്ണ​കു​മാ​രി, ശൈ​ല​ജ, ഷം​നാ​ദ് ശി​ഹാ​ബു​ദ്ദീ​ൻ, വി​നോ​ദ് പേ​ര​യം, തോ​മ​സ് കു​ട്ടി, കൊ​ല്ലം​കാ​വി​ൽ ജ​യ​ശീ​ല​ൻ, സ​ജീ​വ് ക​ണ്ണ​ങ്ക​ര, ബി​ജി മു​ഖ​ത്ത​ല, ഷെ​ഫീ​ഖ് ചെ​ന്താ​പ്പൂ​ർ, ന​ജീം ക​മ്പി​വി​ള, കൊ​ച്ചു​മ്മ​ൻ, ശി​ഹാ​ബു​ദ്ദീ​ൻ, എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.