കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി പ​ന്തം കൊ​ളു​ത്തി പ്ര​ക​ട​നം ന​ട​ത്തി
Saturday, September 14, 2024 5:53 AM IST
കു​ണ്ട​റ: പേ​ര​യം മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് പ​ന്തം കൊ​ളു​ത്തി പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. പേ​ര​യം ജം​ഗ്ഷ​നി​ൽ നി​ന്ന് ആ​രം​ഭി​ച്ച പ​ന്തം കൊ​ളു​ത്തി പ്ര​തി​ഷേ​ധ പ്ര​ക​ട​നം എ​ൻ​എ​സ്എ​സ് കോ​ള​ജ് ജം​ഗ്ഷ​ൻ ചു​റ്റി പേ​ര​യ​ത്ത് സ​മാ​പി​ച്ചു.

​പ്ര​തി​ഷേ​ധ യോ​ഗം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​അ​നീ​ഷ് പ​ട​പ്പ​ക്ക​ര ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ.​കെ. പ്ര​സ​ന്ന​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ മു​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജെ. ​സു​നി​ൽ ജോ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മ​നു സോ​മ​ൻ, ബി. ​സ​ന്തോ​ഷ് കു​മാ​ർ, ടി. ​എ. അ​ൽ​ഫോ​ൺ​സ്, ടി.​വി. ജി​ജി​മോ​ൻ, റെ​യ്ച്ച​ൽ ജോ​ൺ​സ​ൺ,

ബി. ​സ്റ്റാ​ഫോ​ർ​ഡ്, എ​ൻ. ഷേ​ർ​ളി, ല​ത ബി​ജു, ര​തീ​ഷ്, മു​ള​വ​ന ഗോ​പാ​ല​കൃ​ഷ്ണ​ൻ, വൈ. ​ജൂ​ലി​യ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.