സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് കോ​ള​ജ് അ​ലൂ​മ്നി ഓണാഘോഷം നടത്തി
Saturday, September 14, 2024 5:47 AM IST
കൊ​ട്ടാ​ര​ക്ക​ര: സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് കോ​ള​ജ് അ​ലു​മ്നി അ​സോ​സി​യേ​ഷ​ൻ ഓ​ണാ​ഘോ​ഷം -ക​നി​വോ​ണം 24 പ്രി​ൻ​സി​പ്പ​ൽ ഡോ. ​സു​മി അ​ല​ക്സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ഒ. രാ​ജു​ക്കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡോ. ​മ​നു വാ​സു​ദേ​വ​ൻ, ട്ര​ഷ​റ​ർ​മാ​ത്യു വ​ർ​ഗീ​സ്, പ്ര​ഫ. ജി. ​ആ​ശ, അ​ഡ്വ. സാ​ജ​ൻ കോ​ശി, മെ​നു ജോ​ൺ, അ​നി​ൽ കൊ​ച്ചു പാ​റ​യ്ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. 40 കു​ടും​ബ​ങ്ങ​ൾ​ക്ക് ഓ​ണ​കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു.