പു​തി​യ ഗ​ണി​ത ശാ​സ്ത്ര ലാ​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Friday, September 13, 2024 5:21 AM IST
പൂ​യ​പ്പ​ള്ളി: അ​മ്പ​ല​ത്തും​കാ​ല സെ​ന്‍റ് ജോ​ർ​ജ് സ്കൂ​ളി​ൽ പു​തി​യ​താ​യി നി​ർ​മി​ച്ച ഗ​ണി​ത ശാ​സ്ത്ര ലാ​ബ് പ്രി​ൻ​സി​പ്പ​ൽ വി.​ജെ. മ​ഞ്ജു ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​വ​ർ​ഗീ​സ് ക​രി​മ്പാ​ലി​ൽ, പി​ടി​എ പ്ര​സി​ഡ​ന്‍റ്‌ ജെ​ഫി​ൻ പി. ​ത​ങ്ക​ച്ച​ൻ, സ്കൂ​ൾ പി​ടി​എ അം​ഗ​ങ്ങ​ൾ, അ​ധ്യാ​പ​ക​ർ, ഹെ​ഡ് ബോ​യ് എ. ​അ​ഭി​രാം, ഹെ​ഡ് ഗേ​ൾ ആ​ൽ​ഫി എ​സ് അ​ല​ക്സ്‌, വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.