കു​ണ്ട​റ മോ​ണ്ടി​സോ​റി ട്രെ​യി​നിം​ഗ് സ്കൂ​ളി​ൽ ഓ​ണാ​ഘോ​ഷം ന​ട​ത്തി
Saturday, September 14, 2024 5:47 AM IST
കു​ണ്ട​റ: കു​ണ്ട​റ ഗ്രീ​ൻ ട്രീ​സ് മോ​ണ്ടി​സോ​റി ട്രെ​യി​നിം​ഗ് സ്കൂ​ളി​ൽ ഓ​ണാ​ഘോ​ഷം ന​ട​ത്തി. ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ഇ​ള​മ്പ​ള്ളൂ​ർ പ​ഞ്ചാ​യ​ത്ത് ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ് ജ​ല​ജ​ഗോ​പ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഗ്രീ​ൻ ട്രീ​സ് മോ​ണ്ടി​സോ​റി ട്രെ​യി​നിം​ഗ് സ്കൂ​ൾ മാ​നേ​ജ​ർ ഐ​സ​ക്ക് ഈ​പ്പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ്രി​ൻ​സി​പ്പ​ൽ രാ​ജി മാ​ത്യു, എ​ൻ. ജോ​യി, സ്കൂ​ൾ ലീ​ഡ​ർ പി.​എ​ൽ. പ്രി​യ, നീ​നു ജെ.​ഡി​ക്രൂ​സ്, അ​ഖി​ല, ആ​ർ​ദ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു.