സ​മു​ദ്ര​തീ​ര​ത്തി​ലെ ഓ​ണോ​ത്സ​വം ഹ​രി​തക​ർ​മ സേ​ന​യെ ആ​ദ​രി​ച്ചു
Friday, September 13, 2024 5:31 AM IST
ക​ല്ലു​വാ​തു​ക്ക​ൽ: സ​മു​ദ്ര​തീ​രം മ​തേ​ത​ര വ​യോ​ജ​ന കേ​ന്ദ്ര​ത്തി​ലെ ഓ​ണോ​ത്സ​വ​ത്തി​ൽ ഹ​രി​ത ക​ർ​മ സേ​നാം​ഗ​ങ്ങ​ളെ ആ​ദ​രി​ച്ചു. ആ​റാം ദി​നം രാ​വി​ലെ കൊ​ട്ടി​യം ശ്രീ​നാ​രാ​യ​ണ​ഗു​രു പോ​ളി​ടെ​ക്‌​നി​ക്കി​ലെ മെ​ക്കാ​നി​ക്ക​ൽ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് അ​ധ്യാ​പ​ക​രും വി​ദ്യ​ർ​ഥി​ക​ളും അ​ന്തേ​വാ​സി​ക​ളെ സ​ന്ദ​ർ​ശി​ച്ചു. വി​ദ്യാ​ർ​ഥി​ക​ൾ ഗാ​നം ആ​ല​പി​ച്ചു. മെ​ക്കാ​നി​ക്ക​ൽ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് മേ​ധാ​വി വി​നോ​ദ് കു​മാ​ർ, അ​ധ്യാ​പ​ക​രാ​യ അ​നീ​ഷ്, രാ​ഹു​ൽ, സ​ജി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ക​ല്ലു​വാ​തു​ക്ക​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഹ​രി​ത ക​ർ​മ​സേ​ന അം​ഗ​ങ്ങ​ൾ​ക്കും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും ആ​ദ​ര​വ് സ​മ​ർ​പ്പി​ക്കു​ന്ന ച​ട​ങ്ങ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡോ ​പി.​കെ . ഗോ​പ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ശ്രീ​ജ ഹ​രീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തി​ലെ 38 ഹ​രി​ത ക​ർ​മ​സേ​ന അം​ഗ​ങ്ങ​ൾ​ക്ക് ഡോ. ​പി.​കെ. ഗോ​പ​ൻ സ​മു​ദ്ര​തീ​രം കൂ​ട്ടു​കു​ടും​ബ​ത്തി​ന്‍റെ സ്നേ​ഹോ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു.


വി ​കെ​യ​ർ പാ​ലി​യേ​റ്റീ​വ് ആ‌​ൻ​ഡ് ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ ജോ​ർ​ജ് എ​ഫ് സേ​വി​യ​ർ വ​ലി​യ വീ​ട്, ജ്വാ​ല വു​മ​ൺ​സ് പ​വ​ർ പ്ര​സി​ഡ​ന്‍റ് ബെ​റ്റ്സി എ​ഡി​സ​ൺ എ​ന്നി​വ​ർ​ക്ക് ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഗോ​പ​കു​മാ​ർ സ​മു​ദ്ര​തീ​രം കൂ​ട്ടു​കു​ടും​ബ ആ​ദ​ര​വ് സ​മ​ർ​പ്പി​ച്ചു.

സ​മു​ദ്ര​തീ​രം ചെ​യ​ർ​മാ​ൻ എം. ​റു​വ​ൽ സിം​ഗ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ എ. ​ആ​ശാ​ദേ​വി, സ​മു​ദ്ര​തീ​രം പ്ര​സി​ഡ​ന്‍റ് ശ​ര​ത് ച​ന്ദ്ര​ൻ​പി​ള്ള, സ​മു​ദ്ര ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ്‌ പ്ര​സി​ഡ​ന്‍റ് ശ്രീ​കു​മാ​ർ, ഡോ. ​ജ​യ​ച​ന്ദ്ര​ൻ, സ​ന്തോ​ഷ്‌ പാ​രി​പ്പ​ള്ളി, സ​മു​ദ്ര​തീ​രം പി​ആ​ർ​ഒ ശ​ശി​ധ​ര​ൻ പി​ള്ള തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് കാ​വി​ൽ ആ​ർ​ട്സ് ഗാ​ന​മേ​ള അ​വ​ത​രി​പ്പി​ച്ചു .