ബി​ജെ​പി പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി
Friday, September 13, 2024 5:21 AM IST
കൊ​ട്ടാ​ര​ക്ക​ര: പ​ള്ളി​ക്ക​ൽ സ്വ​ദേ​ശി ഹ​രി​ഷി​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച് ന​ട്ടെ​ല്ല് അ​ടി​ച്ച് ഒ​ടി​ച്ച എ​സ്ഐ പ്ര​ദീ​പി​നേ​യും കൂ​ട്ടാ​ളി​ക​ളേ​യും സ​ർ​വീ​സി​ൽ നി​ന്ന് പി​രി​ച്ച് വി​ട്ട് വ​ധ​ശ്ര​മ​ത്തി​ന് കേ​സ് എ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി കൊ​ട്ടാ​ര​ക്ക​ര മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സ്റ്റേ​ഷ​ന് മു​ൻ​പി​ൽ ധ​ർ​ണ ന​ട​ത്തി.

ബി​ജെ​പി സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ പ്ര​ഫ. വി.​ടി. ര​മ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്ഐ​ക്കും സം​ഘ​ത്തി​നു​മെ​തി​രേ വ​ധ​ശ്ര​മം ഉ​ൾ​പ്പെ​ടെ കേ​സെ​ടു​ത്ത് സ​ർ​വീ​സി​ൽ നി​ന്ന് പി​രി​ച്ച് വി​ടു​ന്ന​തു​വ​രെ ബി​ജെ​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​മ​ര​വു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്ന് യോ​ഗ​ത്തി​ന് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​നീ​ഷ് കി​ഴ​ക്കേ​ക്ക​ര പ​റ​ഞ്ഞു.


സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗം രാ​ജേ​ന്ദ്ര​ൻ പി​ള്ള മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സം​സ്ഥാ​ന സ​മി​തി അം​ഗം ചാ​ലു​ക്കോ​ണം അ​ജി​ത്, ജി​ല്ലാ ക​മ്മി​റ്റി അം​ഗം അ​ഡ്വ. കെ.​വി രാ​ജേ​ന്ദ്ര​ൻ, അ​രു​ൺ കാ​ടാം കു​ളം,സു​ജി​ത്ത് നീ​ലേ​ശ്വ​രം, പ്ര​സാ​ദ് പ​ള്ളി​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ധ​ർ​ണ​യ്ക്ക് പു​ല​മ​ൺ ശ്രീ​രാ​ജ്, രാ​ജേ​ഷ് അ​ന്ത​മ​ൺ, പ്ര​സ​ന്ന ശ്രീ​ഭ​ദ്ര, മ​ണി .കെ, ​കൃ​ഷ്ണ​ൻ കു​ട്ടി പ​ള്ളി​ക്ക​ൽ, കൗ​ൺ​സി​ല​ർ സ​ബി​ത സ​തീ​ഷ്, ജോ​മോ​ൻ കീ​ർ​ത്ത​നം, മ​നു തൃ​ക്ക​ണ്ണ​മം​ഗ​ൽ, ഉ​മേ​ഷ്, രാ​ധാ​മ​ണി പ​ള്ളി​ക്ക​ൽ, രാ​ഹു​ൽ മു​ട്ട​റ, ശ​ശി കാ​ക്ക​ത്താ​നം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.