കാ​ക്കോ​ട്ടു​മൂ​ല സ്കൂ​ളി​ൽ ഓ​ണാ​ഘോ​ഷം ന​ട​ത്തി
Saturday, September 14, 2024 5:47 AM IST
കൊ​ല്ലം: ഒ​ന്നാം വാ​ർ​ഷി​ക പ​രീ​ക്ഷ ക​ഴി​ഞ്ഞ് കു​ട്ടി​ക​ളു​ടെ ഓ​ണാ​ഘോ​ഷ​ത്തോ​ടെ കാ​ക്കോ​ട്ടു​മൂ​ല ഗ​വ.യു​പി സ്കൂ​ളി​ൽ ഓ​ണം ആ​ഘോ​ഷി​ച്ചു. മെ​ഗാ തി​രു​വാ​തി​ര അ​വ​ത​രി​പ്പി​ച്ചു. വ​ടം​വ​ലി മ​ത്സ​ര​വും സം​ഘ​ടി​പ്പി​ച്ചു. ഓ​ണ​സ​ദ്യ ന​ൽ​കി. പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​ജ​യ​കു​മാ​ർ ഓ​ണാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു.

എ​സ്എം​സി ചെ​യ​ർ​മാ​ൻ ഉ​ദ​യ​കു​മാ​ർ പ്ര​സം​ഗി​ച്ചു. പ്ര​ഥ​മാ​ധ്യാ​പ​ക​ൻ എ. ​ഗ്ര​ഡി​സ​ൺ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി എ​ൽ. ഹ​സീ​ന, എ​സ്ആ​ർ​ജി ക​ൺ​വീ​ന​ർ ഡോ. ​എ​സ്. ദി​നേ​ശ് അ​ധ്യാ​പ​ക​രാ​യ എ​സ്. മ​നോ​ജ് , ആ​ർ. ബി​ന്ദു, ശ്രീ​ദേ​വി, മ​ഞ്ജു​ഷ മാ​ത്യു, ജെ​സി, ഗ്രീ​ഷ്മ, ത​ഹ​സീ​ന, അ​മൃ​ത രാ​ജ്, ഷീ​ന ശി​വാ​ന​ന്ദ​ൻ, സ​ന്ധ്യാ റാ​ണി, ബി​ജി,അ​ൻ​സ, ശാ​രി​ക, ആ​മി​ന, ഇ​ന്ദു എ​ന്നി​വ​ർ ഓ​ണാ​ഘോ​ഷ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.