പു​തി​യ പാ​ലം നി​ർ​മി​ച്ചു
Sunday, September 15, 2024 5:54 AM IST
ആ​ര്യ​ങ്കാ​വ്: ആ​ര്യ​ങ്കാ​വ് പ​ഞ്ചാ​യ​ത്ത് ക​ഴു​തു​രു​ട്ടി -അ​മ്പ​നാ​ട് റോ​ഡി​ൽ പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്നു പോ​യ പാ​ലം പ​ഞ്ചാ​യ​ത്ത് 10 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് പു​ന​ർ നി​ർ​മി​ച്ചു.

ആ​ര്യ​ങ്കാ​വ് പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് സു​ജ തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പാ​ലം ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ന്നു​കൊ​ടു​ത്തു.


പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജ​യ​രാ​ജ്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ മി​നി​മോ​ൾ പോ​ൾ രാ​ജ്‌, റെ​നി​ത, ശാ​ന്ത​കു​മാ​രി, ലേ​ഖ ഗോ​പാ​ല​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.