കു​ണ്ട​റ​യി​ൽ കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി
Thursday, September 5, 2024 5:56 AM IST
കു​ണ്ട​റ: പി.​വി. അ​ൻ​വ​ർ എം​എ​ൽ​എ​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ലി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മു​ഖ്യ​മ​ന്ത്രി രാ​ജി​വയ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ് കു​ണ്ട​റ ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും യോ​ഗ​വും ന​ട​ത്തി.

യു​ഡി​എ​ഫ് കു​ണ്ട​റ നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ കു​രീ​പ്പ​ള്ളി സ​ലിം ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് രാ​ജു.​ഡി.​പ​ണി​ക്ക​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ന്‍റ​ണി ജോ​സ്, പേ​ര​യം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​നീ​ഷ് പ​ട​പ്പ​ക്ക​ര, ഡി​സി​സി അം​ഗം കെ. ​ബാ​ബു​രാ​ജ​ൻ, വ​ര​ദ​രാ​ജ​ൻ പി​ള്ള, പെ​രി​നാ​ട് മു​ര​ളി, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ ജി. ​വി​നോ​ദ് കു​മാ​ർ, ജ​യ​ശ​ങ്ക​ർ, പി. ​ജോ​ൺ കു​മാ​ർ, പെ​രു​മ്പു​ഴ ഗോ​പ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ആ​ശു​പ​ത്രി മു​ക്കി​ൽ നി​ന്നാ​രം​ഭി​ച്ച പ്ര​ക​ട​നം മു​ക്ക​ട​യി​ൽ സ​മാ​പി​ച്ചു.